ഹൈദരാബാദുകാരിയായ പെൺകുട്ടി ലണ്ടനിൽ കൊല്ലപ്പെട്ടത് ലണ്ടനിൽ നിന്നും തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ
ഹൈദരാബാദ്: ലണ്ടനിൽ നിന്നും തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെയാണ് ഹൈദരാബാദുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ. പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരിയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നു വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ…
അമേരിക്കൻ ടെലിവിഷൻ മിനിസീരീസ് സീക്രട്ട് ഇൻവേഷന്റെ പ്രൊമോ റിലീസ് ചെയ്തു
മാർവൽ കോമിക്സ് സ്റ്റോറിലൈനിനെ അടിസ്ഥാനമാക്കി ഡിസ്നി എന്ന സ്ട്രീമിംഗ് സേവനത്തിനായി കൈൽ ബ്രാഡ്‌സ്ട്രീറ്റ് സൃഷ്‌ടിച്ച വരാനിരിക്കുന്ന ഒരു അമേരിക്കൻ ടെലിവിഷൻ മിനിസീരീസാണ് സീക്രട്ട് ഇൻവേഷൻ. ഇതിൻറെ പ്രൊമോ ഇപ്പോൾ റിലീസ് ചെയ്തു.ഫ്രാഞ്ചൈസിയുടെ സിനിമകളുമായി തുടർച്ച പങ്കിടുന്ന മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച മാർവൽ…
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ട്രക്ക് ഇടിച്ച് കുട്ടിയാനകൾ ചെരിഞ്ഞു
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ട്രക്ക് ഇടിച്ച് കുട്ടിയാനകൾ ചെരിഞ്ഞു. ചിറ്റൂർ ജില്ലയിലെ പാലമനേരു മണ്ഡലിലാണ് സംഭവം. മൂന്ന് കുട്ടിയാനകളാണ് ചെരിഞ്ഞത്. പാലമനേരു ദേശീയപാതയിലെ ജഗമാർല ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടിയാനകളെ ട്രക്ക് ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ്…
നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നെയ്മർ’ ഒരു മാസമായി വിജയകരമായി പ്രദർശനം തുടരുന്നു..
മാത്യു-നസ്ലിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നെയ്മർ”. ജോ ആൻഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ മെയ് 12ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം…
അറബിക്കടലില്‍ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും
അഹമ്മദാബാദ്: അറബിക്കടയിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം…
കടൽക്ഷോഭം രൂക്ഷം, ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; ബിപോർജോയ് ഭീതിയിൽ ഗുജറാത്ത്
ഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഭീതിയിൽ ഗുജറാത്തിൽ 74343 പേരെ മാറ്റിപ്പാർപ്പിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. മാണ്ഡവിയിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് റിപ്പോർട്ട്. 15…
ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണ് ഭർത്താവ്; രക്ഷിക്കാൻ പിന്നാലെ ചാടി ഭാര്യ, ഒടുവിൽ ഗൃഹനാഥന് ദാരുണാന്ത്യം
തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപ(65)നാണ് മരിച്ചത്. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ…
ഇന്ന് ലോക കാറ്റ് ദിനവും ലോക വൃദ്ധശകാര അവബോധ ദിനവും: ഗോവിന്ദ് പദ്മസൂര്യയുടേയും, കെ.എസ്. സലീഖയുടെയും, ഷി ജിന്‍ പിന്‍ങ്ങിന്റെയും ജന്മദിനം: ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ ഒപ്പു വെച്ച ചരിത്ര ദിനവും ഇന്ന്, ജോസഫ് ബൊണാപാര്‍ട്ട് സ്‌പെയിനിന്റെ രാജാവായതും ഐ.ബി.എം പ്രവര്‍ത്തനം ആരംഭിച്ചതും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലന്‍ഡ മാറിയതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും !
1198 എടവം 32 ഭരണി / ദ്വാദശി/പ്രദോഷം 2023 ജൂണ്‍ 15, വ്യാഴം മിഥുനസംക്രമം (5.47 പി.എം) കൂര്‍മ്മാവതാരം ! ഇന്ന്; ലോക കാറ്റ് ദിനം ! കാറ്റും അതുകൊണ്ട് ഉല്‍പ്പാദിക്കാവുന്ന ഊര്‍ജത്തെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ ഒരു ദിനം.] ലോക…
ദിവസവും ഇഞ്ചി കഴിക്കുന്നവരിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങൾ..
ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. ജിഞ്ചറോളുകൾ എന്നറിയപ്പെടുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കും. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത…
പത്താം ദിവസവും വിദ്യ ഒളിവിൽത്തന്നെ; മഹാരാജാസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി, അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ. കോളേജിൽ
പാലക്കാട്: പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പത്താം ദിവസവും മുഖ്യപ്രതിയെ…