മറുനാടന്‍ മലയാളിയുടെ ബാങ്ക്  അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം-മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍…

പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽ​ഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്…

മലദ്വാരത്തിലും അടിവസ്ത്രത്തിലും 70 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ്‌ നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. ഇയാളെ വീണ്ടും…

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശൂർ: കല്ലൂരിൽ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ…

താലികെട്ടുന്നതിന് അല്പം മുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങിയ വിഷമത്തിൽ വരൻ വിഷം കഴിച്ചു

റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. സംഭവം അറിഞ്ഞ ഉടൻ വരൻ വിഷം കഴിക്കുകയായിരുന്നു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയിൽ…

കണ്ണൂരിൽ കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി

കണ്ണൂർ: കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്‍റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (6) എന്നിവരെ കോഴിക്കോട്…

എം.ഡി.എം.എയുമായി പിടിയിലായത് ഇൻസ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ലഹരി കൊണ്ടുപോയത് റിസോർട്ടിലെ പാർട്ടിയിലേക്ക്

പാലക്കാട്: 62 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്നു പൊലീസ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പൊലീസിന്റെ വാഹന പരിശോധനക്കിടെ തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി…

ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും മ​ര​ണ​ങ്ങ​ങ്ങ​ളും തു​ട​ര​വെ, ആ​ശ​ങ്ക​യു​യ​ർ​ത്തി 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളാ​ണ്​ ത​രം​തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഹോ​ട്‌​സ്‌​പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ജി​ല്ല​ക​ളി​ലും…

റെയിൽപാളത്തിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകൾ വൈകി

തിരുവനന്തപുരം: റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. മുരുക്കുംപുഴക്കും കടക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട സമ്പർക്ക്…

മണിപ്പൂർ കലാപത്തിൽ സുപ്രീംകോടതി ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ദില്ലി: മണിപ്പൂർ കലാപത്തിൽ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി…