ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ കളിക്കും; പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രത്തിൻ്റെ അനുമതി

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി. ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി.…

അശ്ലീല വിഡിയോകോൾ വിളിച്ച് കേന്ദ്രമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം; 2 പേർ അറസ്റ്റിൽ

ന്യൂ‍ഡൽഹി: കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോൾ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡൽഹി പൊലീസ് അറിയിച്ചു. വാട്സാപ്പിൽ വിഡിയോ കോൾ വന്നപ്പോൾ…

കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ICMR പഠനം

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതുവരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ…

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു, രാത്രിയാത്രയ്‌ക്ക് നിയന്ത്രണം

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി കലക്ടർ ഉത്തരവിൽ പറയുന്നു. ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍,…

“ശരീരം എന്റേതാണ്… ഡ്രസ്സിംഗ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം”: പ്രിയ പ്രകാശ് വാര്യർ

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം…

സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിദ്യാർഥിനികൾക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർഥിനികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജിനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയുടെ…

വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഇന്ന് എറണാകുളം മുതല്‍ കാസര്‍ക്കോട് വരെ…

‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’; മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീ​ഗ് പ്രകടനം’; വിമർശനം കടുത്തതോടെ കേസെടുത്ത് പോലീസ്

കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം. വിദ്വേഷ വാചകങ്ങൾ…

3000 ആഡംബര കാറുകളുമായി ജർമ്മനിയിൽനിന്ന് ഈജിപ്തിലേക്ക് പോയ കപ്പലിന് തീപിടിച്ചു; രക്ഷപ്പെട്ടവരിൽ മലയാളി 

ആംസ്റ്റർഡാം (നെതർലൻഡ്‌സ്) – 350 മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ 2857 ആഡംബര കാറുകളുമായി ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ‘ഫ്രീമാന്റിൽ ഹൈവേ’ എന്ന കണ്ടെയ്‌നർ കപ്പലിന് തീപിടിച്ചു. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപത്ത് വച്ചുണ്ടായ തീ പിടുത്തത്തിൽ ഒരാൾ മരിച്ചു.…

യുദ്ധവിമാനം തകർന്ന് രണ്ടു സൈനികർക്ക്  വീരമൃത്യു; അപകടം പരിശീലന പറക്കലിനിടെ

ഖമീസ് മുശൈത്ത് – ജിദ്ദ- ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ പരിശീലനത്തിനിടെ എഫ്-15 ഇനത്തിൽ പെട്ട യുദ്ധവിമാനം തകർന്നുവീണ് രണ്ടു സൈനികർക്ക് വീരമൃത്യു. സൗദി റോയൽ എയർഫോഴ്‌സിനു കീഴിലെ യുദ്ധവിമാനം ഇന്നലെ ഉച്ചക്ക് 2.28 ന് ആണ് ഖമീസ് മുശൈത്ത് കിംഗ്…