ഞാനെന്തിന് നയന്‍താരയെ അനുകരിക്കണം? നടി അനിഖ സുരേന്ദ്രന്‍
കോട്ടയം-ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ അനുകരിക്കുന്നെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് യുവ നടി അനിഖ സുരേന്ദ്രന്‍. ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നത് എന്ന് തനിക്കു മനസ്സിലായിട്ടേയില്ലെന്നും കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്നു ചിലര്‍ പറയാറുണ്ടെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനിഖ സുരേന്ദ്രന്‍…
ട്വിറ്ററിന് എതിരാളിയാകാൻ മെറ്റയുടെ ‘ത്രെഡ്’ വ്യാഴാഴ്ചയെത്തും
കാലിഫോർണിയ- ട്വിറ്ററിന് എതിരാളിയായി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. 'ത്രെഡ്' എന്ന പേരിലാണ് പുതിയ ആപ്പ്. ചെറിയ വാചകങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കാൻ സാധിക്കുന്ന ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള സംഭാഷണ ആപ്പ് വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് മെറ്റ അറിയിച്ചു. ആപ്പ് സ്റ്റോറിൽ…
ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തി, രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
സേലം-ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിഷം കലര്‍ത്തിയ വെള്ളം കുടിച്ച വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…
തൃക്കാക്കര നഗരസഭയില്‍ ട്വിസ്റ്റ്, വിമതരില്‍ ഒരാള്‍ തിരിച്ചെത്തി ; യു ഡി എഫിന് ഭരണ പ്രതിസന്ധി ഒഴിവായി
കൊച്ചി - തൃക്കാക്കര നഗരസഭയില്‍ യു ഡി എഫിന് ഭരണ പ്രതിസന്ധി ഒഴിവായി. യു ഡി എഫ് വിട്ട നാല് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. 33ാം വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് പ്ലാശ്ശേരി ആണ് യു ഡി എഫിലേക്ക് തിരിച്ചെത്തിയത്. ഇതോടെ 43…
കൊച്ചി-ദുബായ് സ്‌പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി, 152 യാത്രക്കാര്‍ കുടുങ്ങി
കൊച്ചി- ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ദുബായിലെ ചില സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിമാനം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശേരിയിലെത്തിയത്. 152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്.…
ഏക സിവില്‍കോഡ് ലക്ഷ്യമിടുന്നത് മുസ്‌ലിംകളെ മാത്രം, ബി.ജെ.പിയുടെ പൂച്ച് പുറത്താകുന്നു
ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പൊടിതട്ടിയെടുത്ത ഏക സിവില്‍കോഡ് വിവാദം രാജ്യത്തെ മുസ്ലിംകളെ മാത്രം ഉന്നമിട്ടാണെന്ന് സൂചന. ബി.ജെ.പിയുടെ പൂച്ച് പുറത്താകുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി യോഗം അവസാനിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും രാജ്യത്തെ മറ്റു ഭാഗങ്ങളിലേയും ആദിവാസി-ഗോത്ര വിഭാഗങ്ങള്‍ക്ക് ഏക…
സി.പി.എം കമ്യണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിമായി മാറി-അബ്ദുല്ലക്കുട്ടി
കണ്ണൂര്‍-ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐ എമ്മിനെ വിമര്‍ശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. മഹല്ല് ജാഥയില്‍ അണിനിരക്കാന്‍ പോകുന്ന സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇഎംഎസിനെതിരെ മുസ്‌ലിം ലീഗ് വിളിച്ച മുദ്രാവാക്യം…
മറുനാടന്‍ മലയാളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
തിരുവനന്തപുരം-മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍…
പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു
ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്…
മലദ്വാരത്തിലും അടിവസ്ത്രത്തിലും 70 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ് നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. ഇയാളെ വീണ്ടും…