മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിപ്പിച്ചു ബഹ്‌റിനിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ചു. ജുഫെയറിലെ അൽ നജ്മ മൈതാനത് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം യോഗ പ്രേമികൾ പങ്കെടുത്തു

മനാമ: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിച്ചു യോഗ ദിനം ആചരിച്ചു. അൽ നജ്മ മൈതാനത്തു നടന്ന യോഗ ദിനത്തിൽ സ്വദേശികളും പ്രവാസികളും അടക്കം രണ്ടായിരത്തോളം…

ബലി പെരുന്നാള്‍: 28 ലെ അവധിക്കൊപ്പം 29നും അവധി നല്‍കണം; കേരളം മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം; ഈ വര്‍ഷത്തെ ബലിപെരുന്നാളിന് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന…

പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദര്‍ശനത്തിന് തുടക്കം; കെയ്‌റോയില്‍ ഊഷ്മള സ്വീകരണം

കെയ്റോ; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 1997 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനം…

ബജാജ് അലയന്‍സ് ലൈഫിന് 950 കോടി രൂപയുടെ ബിസിനസ്

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വര്‍ധനവോടെ 950 കോടി രൂപയുടെ പുതിയ ഇന്‍ഷൂറന്‍സ് മൂല്യം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത പുതിയ ബിസിനസിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ലൈഫ്…

‘രാഹുൽ ​ഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമുള്ളതിനാൽ’; കെ സുരേന്ദ്രൻ

തിരുവനന്തപുരം; കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരനെതിരെ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റർ ചെയ്തിട്ടും ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നത് കോണ്‍ഗ്രസിന് സിപിഎമ്മുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ…

ആണ്‍കുട്ടിയെ ‘വധു’വായി ഒരുക്കി; മഴ പെയ്യാന്‍ രണ്ട് ആണ്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചു; കര്‍ണാടകയിലെ വിചിത്ര ആചാരം

ബം​ഗളൂരു; മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ വിചിത്ര ആചാരം. കര്‍ണാടകയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളെയാണ് ഇവിടെ വിവാഹം കഴിപ്പിച്ചത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും…

ഉറക്കം മുഖ്യം! ചൈനയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉറക്കം ഉറപ്പുവരുത്തും. ഉറങ്ങേണ്ട സമയക്രമവും മാർഗ്ഗനിർദ്ദേശവും പുറത്തിറക്കി അധികൃതർ

ചൈനയിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദിവസേന ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം വ്യത്യസ്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. 2021 മുതൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ രാത്രി 9:20ന് മുമ്പും മിഡിൽ സ്കൂൾ വിദ്യാർത്ഥികൾ 10 മണിക്ക് മുമ്പും…

പെരുമാംകണ്ടം കാരക്കുന്നേൽ കെ.ജെ ജോൺ നിര്യാതനായി

പെരുമാംകണ്ടം: കാരക്കുന്നേൽ പരേതനായ വർഗീസ് ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ കെ.ജെ ജോൺ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെരുമ്പള്ളിച്ചിറ കുന്നക്കാട്ടു ലാലി ജോൺ. മക്കൾ: ജോമിൻ, ജോബിൻ. സഹോദരങ്ങൾ: പരേതനായ ജോർജ്, മേരി, തോമസ്, സിസിലി, ജോസ്,…

മാളികപ്പുറം എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ദിലീപേട്ടനെയാണ്, പക്ഷെ ചെയ്യാന്‍ പറ്റില്ല; തുറന്നു പറഞ്ഞ് അഭിലാഷ് പിള്ള

‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ ആയിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള സംസാരിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മാളികപ്പുറം. ”ഒരുപാട് സന്തോഷമുണ്ട്.…

ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വ. ശിഹാബുദ്ദീൻ കാര്യത്ത്

ഇടുക്കി: ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു. ആദ്യപടിയായി ജില്ലയിൽ ഒരു ആംബുലൻസ് സേവനവും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ആണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.…