വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് അബിന്‍ സി.രാജ് പിടിയില്‍
കൊച്ചി- വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്.എഫ്.ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിന്‍ സി.രാജ് പോലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…
പി.എഫ് പെന്‍ഷന്‍: ഹയര്‍ ഓപ്ഷന്‍ സമയപരിധി നീട്ടി
ന്യൂദല്‍ഹി- ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. നിലവിലെ സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം. സുപ്രീം കോടതി വിധി പ്രകാരം ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള കാലാവധി…
സ്‌കൂളിലെ മുറിയില്‍ ഒന്നര കിലോ കഞ്ചാവ്, ഹെറോയിന്‍… സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍
കൊച്ചി- കളമശേരിയില്‍ ലഹരിമരുന്നുമായി സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. ബംഗാള്‍ ജയ്പാല്‍ഗുരി, പഞ്ച്‌കോളാഗുരി സ്വദേശി ബക്ഖദാരു സിന്‍ഹയുടെ മകന്‍ പരിമള്‍ സിന്‍ഹ(24)യെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയില്‍നിന്നു 1.4 കിലോ കഞ്ചാവ്, 4 ഗ്രാം ഹെറോയിന്‍…
മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം; നാളെ കൊല്ലത്തെ വീട്ടിലേക്ക് പോകും
കൊച്ചി- ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരമാഎന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യാത്ര മൂലമുണ്ടായ ചെസ്റ്റ് ഇന്‍ഫെക്ഷനും കിഡ്‌നി സംബന്ധമായി അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങളുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം. രാത്രി ആശുപത്രിയില്‍ തങ്ങിയ ശേഷം ഇന്ന് കൊല്ലം…
രണ്ടുകോടി പായയില്‍ പൊതിഞ്ഞുകൊണ്ടുപോയ സി.പി.എം നേതാവ് ആര്, അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍
തിരുവനന്തപുരം- ദേശാഭിമാനിയുടെ മുന്‍ പത്രാധിപസമിതി അംഗം ജി. ശക്തിധരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. ഉന്നതനായ ഒരാള്‍ 2.35 കോടി രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയെന്ന ജി.ശക്തിധരന്റെ ആരോപണം സംബന്ധിച്ചാണ് ബെന്നി ബെഹനാന്റെ പ്രതികരണം. 'ഇപ്പോള്‍…
ബസുകളില്‍ മാറിമാറിക്കയറി സ്ത്രീകളെ ശല്യപ്പെടുത്തും, ഒടുവില്‍ പിടിയിലായി
കൊല്ലം- ബസിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ വ്യക്തി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു(49)വാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചടയമംഗലത്ത് വെച്ചാണ് സംഭവം. ആയൂരില്‍നിന്നാണ് സാബു ബസില്‍ കയറിയത്. പെണ്‍കുട്ടിയിരുന്ന…
ആത്മീയ നിറവില്‍ മിന, തമ്പുനഗരത്തിലെ കാഴ്ചകള്‍
2023 June 26Saudiminahaj2023title_en: photos from mina
വീട്ടുവളപ്പിലെ കൂൺ പാകം ചെയ്തു കഴിച്ചു, 7 പേർ ആശുപത്രിയിൽ
മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്. തുടർച്ചയായ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി…
വിദ്വേഷ പ്രചാരണം; യൂട്യൂബര്‍ അറസ്റ്റില്‍, പിടിയിലായത് ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യുവാവ്
മലപ്പുറം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലിനും ഉടമ…
നരേന്ദ്ര മോദിക്ക് ഓര്‍ഡര്‍ ഓഫ് ദി നൈല്‍; പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് ദി നൈല്‍’ നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്. 26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.…