വേനൽച്ചൂട് അതികഠിനം: വെന്തുരുകി കേരളവും, എട്ട് ജില്ലകളിൽ താപനില 35 കടന്നു

രാജ്യത്തുടനീളം ജനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂട് നേരിടുകയാണ്. കഴിഞ്ഞ ദിവസം ചൂടിന്റെ തീവ്രത കൂടുതല്‍ രൂക്ഷമായി. പല സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍, വെള്ളിയാഴ്ച സഫ്ദര്‍ജംഗ് ഒബ്സര്‍വേറ്ററിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പരമാവധി…

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ നേതൃത്വം: വി.കെ സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ നേതൃത്വം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെയും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി എസ്.ആര്‍ അരുണ്‍ ബാബുവിനെയും തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ വന്ന ഒഴിവിലേയ്ക്കാണ് സനോജിനെ…

രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്‍റെ ഊ‍ർജിതശ്രമം; സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല

രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരി…

രണ്ടു ദിവസം മുൻപ് പ്രസ് തകരാറിലായി; സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് അച്ചടി നിലച്ചു

കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) സെക്യൂരിറ്റി പ്രസിൽ അച്ചടി യന്ത്രം തകരാറിലായതിനാൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു. ഇന്നലെയും വ്യാഴാഴ്ചയും അച്ചടി നടന്നിട്ടില്ല. യന്ത്രത്തിന്റെ കേടായ ഭാഗങ്ങൾ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്നു പുലർച്ചെയോടെ…

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ, കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലുള്ളവരുടെയടക്കം എട്ടു പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നടിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി. മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ…

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; 15 മിനിട്ട് മുടങ്ങും

കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള…

സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

നടന്‍ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 1990 ല്‍ പുറത്തിറങ്ങിയ താഴ്വാരത്തിലെ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായിരുന്നു അദ്ദേഹം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സലിം ഘൗസ് 1989 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.…

രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ…