പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന് സ‌ർക്കാർ

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത പൊലീസുകാരിയ്‌ക്കെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിഎട്ടു വയസുകാരിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ…

സ്വകാര്യ ബസ് സമരത്തിനിടെ നേട്ടമുണ്ടാക്കി മലപ്പുറം കെ.എസ്.ആർ.ടി.സി

മലപ്പുറം ജില്ലയിലെ കെ.എസ്.ആർ.ടി.സികൾ നേടിയത് മികച്ച വരുമാനം. സമരം നടന്ന നാല് ദിവസം കൊണ്ട് ജില്ലയിലെ നാല് ഡിപ്പോകളും ചേർന്ന് നേടിയത് 1.2 കോടി രൂപയാണ്.ഏറ്റവും മികച്ച പ്രകടനം മലപ്പുറം ഡിപ്പോയുടേത് ആണ്.സമരത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച മാത്രം 11.21ലക്ഷം രൂപയുടെ…

പറങ്കി പടയുടെ ലോകകപ്പ് മോഹങ്ങൾക്ക് ‘ഡബിൾ ബെൽ അടിച്ച് ബ്രൂണോ ഫെർണാണ്ടസ്‌

ലോക കപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ്‌ ഫൈനലിൽ വടക്കൻ മാസിഡോണിയെ രണ്ടു ഗോളുകൾക്ക് തകർത്തു ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു പോർച്ചുഗൽ.മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം.സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്‌ പോർച്ചുഗലിന്റെ ഇരട്ട ഗോളുകൾ നേടി.

ഐടി പാർക്കുകളിൽ ഇനി ബാറും ‌പബും; പുതുക്കിയ മദ്യ നയത്തിന് പച്ചക്കൊടി;മന്ത്രിസഭ ഇന്ന് അം​ഗീകാരം നൽകും

പുതുക്കിയ മദ്യ നയത്തിന് സർക്കാരിന്റെ പച്ചക്കൊടി. പുതിയ മദ്യ നയത്തിന് ഇന്ന് അംഗീകാരം നൽകും. മന്ത്രി സഭാ യോഗത്തിൻ്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ‌…

സര്‍ക്കാറിന് വീണ്ടും ആശ്വാസം; കെ റെയിലിന് എതിരായ രണ്ട് ഹരജികള്‍ ഹൈക്കോടതി തള്ളി

കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കവെ പദ്ധതിക്കെതിരായ രണ്ട് ഹരജികള്‍ തള്ളി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സര്‍ക്കാറിന് അനുമതി നല്‍കുകയും ചെയ്തു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ് തള്ളിയത്.…

പോർച്ചുഗലിനു ഇന്ന് ജീവൻമരണ പോരാട്ടം

2022 ഖത്തർ വേൾഡ് കപ്പിലേക്ക് റൊണാൾഡോയും സംഘവും എത്തുമോ എന്ന് ഇന്ന് അറിയാം. പ്ലേ ഓഫ്‌ ഫൈനലിൽ നോർത്ത് മാസിഡോണിയാണ് എതിരാളികൾ. ഇന്ന് ജയിക്കുന്ന ടീമിന് ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്കാണ് മത്സരം തുർക്കിയെ തൂത്തെറിഞാണ്പോർച്ചുഗൽ ഫൈനൽ…

പണിമുടക്ക് രണ്ടാം ദിനം: പെട്രോൾ പമ്പുകൾ തുറന്നു, സജീവമായി റോഡുകൾ; പിന്നോട്ടില്ലെന്ന് യൂണിയനുകൾ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. രണ്ടാം ദിനത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും പെട്രോള്‍ പമ്പുകള്‍ തുറന്നു. അതിനിടെ, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്കെത്തണം…