ഐപിഎല്ലിന് ഇന്ന് തുടക്കമാകും

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ് (IPL 2022) ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി…

ജനസാഗരം സാക്ഷി; വീണ്ടും യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ‍സത്യപ്രതിജ്ഞ‍ ചെയ്തു; പ്രധാനമന്ത്രി മോദി അടക്കം പ്രമുഖര്‍ വേദിയില്‍

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നൗ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍…

ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്തെ ജനങങളെ കൊള്ളയടിക്കുന്ന ഇന്ധന വില വര്‍ധവ് എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന്…

കെ റെയിൽ: പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്ന് പിണറായി

കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും…

വേൾഡ് കപ്പിന് സ്പോൺസറായി ബൈജൂസ്‌

2022 ഫിഫാ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി ഇന്ത്യയുടെ സ്വന്തം ബൈജൂസ്‌ ലേർണിംഗ് ആപ്പ്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ബൈജൂസ്. ഈ വർഷം നവംബർ അവസാനത്തോടു കൂടെ ഖത്തറിൽ വച്ചാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്. മലയാളി…

ആരാധകരെ ഞെട്ടിച്ച് വീണ്ടും ധോണി, നായകസ്ഥാനം ഒഴിഞ്ഞു; പുതിയ നായകനെ പ്രഖ്യാപിച്ച് ചെന്നൈ

മുംബൈ: ഐപിഎല്ലിലെ(IPL 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു. ധോണിക്ക്…

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; വൈകിട്ട് വാർത്താസമ്മേളനം

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലിമെൻ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11നായിരുന്നു 20 മിനുട്ട് നീണ്ട കൂടിക്കാഴ്ച. ഇതുസംബന്ധിച്ച് വൈകിട്ട് നാലിന് മുഖ്യമന്ത്രി വാർത്താ സമ്മേളനം…

ഏപ്രില്‍ ഒന്നുമുതല്‍ ഗുരുവായൂരില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും

ഗുരുവായൂരില്‍ ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചു. ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രനട വൈകുന്നേരം മൂന്നരയ്ക്ക് തുറക്കും.…