ഗോവയില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞയെന്ന് ബി ജെ പി
ഗോവയില്‍ ബി ജെ പി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണക്കുമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് കേവല ഭൂരിഭക്ഷം ഉറപ്പിച്ച് ബി ജെ പി ഭരണത്തുടര്‍ച്ചയിലേക്ക് പോകുന്നത്. സര്‍ക്കാര്‍രൂപവത്ക്കരണത്തിന് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍…
കടലിന്‍റെ മക്കള്‍ക്ക് കൈനിറയെ
മത്സ്യബന്ധന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 240.60 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി രൂപ അധികമാണ് ഇത്. ആധുനിക വിവര വിനിമയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 75% തുക ഗ്രാന്‍റ് ആയി അനുവദിക്കും. സമുദ്ര സുരക്ഷക്കായി…
ചെറുകിട വ്യാപാരികളെ പൂര്‍ണ്ണമായും ഒഴിവാക്കി : വ്യാപാരി വ്യവസായി ഏകോപന സമിതി
ചെറുകിട വ്യാപാര മേഖലയിലെ തകര്‍ച്ചയെ നേരിടാന്‍ സഹായകമാകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൌണ്‍ മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചു; സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന…
അതിവേഗം ബാലഗോപാല്‍; കേരളബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനം തുടര്‍ച്ചയായി വന്ന പ്രകൃതി ദുരന്തങ്ങള്‍ മൂലവും കൊവിഡിനെ തുടര്‍ന്നും നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളര്‍ച്ച മുന്‍നിര്‍ത്തിയുള്ള വമ്ബന്‍ പ്രഖ്യാപനങ്ങളാണ് കെഎന്‍ ബാലഗോപാലിന്റെ ബജറ്റില്‍ ഉണ്ടായത്. കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍ ലോക…
സെമി പോരാട്ടത്തിന് ബ്ലാസ്റ്റെഴ്സ് ഇന്നിറങ്ങും
ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ ഇന്ന് കേരള ബ്ലാസ്റ്റെഴ്സ് ജംഷട്പൂരിനെ നേരിടും. ഗോവയിലെ ഫറ്റൊര്‍ഡാ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7:30 നാണ് മത്സരം. 5 സീസണുകള്‍ക്ക് ശേഷം വീണ്ടുമൊരു ഐ.എസ്.എല്‍ ഫൈനല്‍ സ്വപ്നം കണ്ടാണ് മലയാളി ക്ലബ് ഇന്നിറങ്ങുന്നത്. കന്നി കിരീടമാണ്…