Kerala Lottery Result 25.03.2022 Nirmal Lottery Results NR 269
Kerala Lottery March Result 25.03.2022 Kerala Lottery (Friday) Nirmal Lottery NR.269 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…
കെ റെയിൽ: പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്ന് പിണറായി
കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും…
വേൾഡ് കപ്പിന് സ്പോൺസറായി ബൈജൂസ്
2022 ഫിഫാ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി ഇന്ത്യയുടെ സ്വന്തം ബൈജൂസ് ലേർണിംഗ് ആപ്പ്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ബൈജൂസ്. ഈ വർഷം നവംബർ അവസാനത്തോടു കൂടെ ഖത്തറിൽ വച്ചാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്. മലയാളി…
ആരാധകരെ ഞെട്ടിച്ച് വീണ്ടും ധോണി, നായകസ്ഥാനം ഒഴിഞ്ഞു; പുതിയ നായകനെ പ്രഖ്യാപിച്ച് ചെന്നൈ
മുംബൈ: ഐപിഎല്ലിലെ(IPL 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു. ധോണിക്ക്…
പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; വൈകിട്ട് വാർത്താസമ്മേളനം
സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലിമെൻ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11നായിരുന്നു 20 മിനുട്ട് നീണ്ട കൂടിക്കാഴ്ച. ഇതുസംബന്ധിച്ച് വൈകിട്ട് നാലിന് മുഖ്യമന്ത്രി വാർത്താ സമ്മേളനം…
ഏപ്രില്‍ ഒന്നുമുതല്‍ ഗുരുവായൂരില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും
ഗുരുവായൂരില്‍ ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചു. ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രനട വൈകുന്നേരം മൂന്നരയ്ക്ക് തുറക്കും.…
ഇന്ത്യക്ക് തോല്‍വി
ബഹ്‌റൈന് എതിരെയുള്ള സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 നാണ് ബഹ്‌റൈന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 37 ാം മിനുട്ടില്‍ മുഹമ്മദ് ഫര്‍ധാനാണ് ബഹ്‌റൈനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 59 ാം മിനുട്ടില്‍ രാഹുല്‍ ബേക്കെയുടെ ഗോളില്‍ ഇന്ത്യ സമനില…
സ്വകാര്യ ബസ് പണിമുടക്ക്; കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തും
സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് അധിക സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കെ എസ് ആര്‍ ടി സി എം ഡി വ്യക്തമാക്കി. പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് ബസുടമകളുടെ സംഘടന…
ചരക്കുകയറ്റുമതി : റെക്കാഡിട്ട് ഇന്ത്യ, 400 ബില്യൺ ഡോളറെന്ന ലക്ഷ്യം കൈവരിച്ചു
2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഒമ്പതുദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-21 കാലയളവിൽ 292…
Kerala Lottery Result 24.03.2022 Karunya Plus Lottery Results KN 413
Kerala Lottery March Result 24.03.2022 Kerala Lottery (Thursday) Karunya Plus Lottery KN.413 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…