അമിത് ഷായെ കണ്ട് ബിജെപി എംപിമാര്‍; ബംഗാള്‍ സംഘര്‍ഷത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി
ബംഗാളിലെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7…
തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു; രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് കൂടിയത് 1.78 രൂപ
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി…
Kerala Lottery Result 23.03.2022 Akshaya Lottery Results AK 541
Kerala Lottery March Result 23.03.2022 Kerala Lottery (Wednesday) Akshaya Lottery AK.541 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…
ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്
20 കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2022 ഏപ്രിൽ ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.2017-2018 സാമ്പത്തിക വർഷം മുതൽ ഏതെങ്കിലും വർഷത്തിൽ 20 കോടിയോ അതിലധികമോ വാർഷിക വിറ്റ്…
പാചക വാതക വിലയും കൂട്ടി
പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ…
മന്ത്രി വി അബ്ദുറഹിമാനെ താനൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എം എസ് എഫ് നേതാക്കൾ താനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു
എം.എസ്.എഫ് താനൂര്‍ നിയോജകമണ്ഡലം കമ്മറ്റി താനൂര്‍ ഗവണ്മെന്റ് കോളേജ് വിഷയത്തില്‍ നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച് വിജയമാണെന്ന് എം.എസ്.എഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് കാരണം കോളേജ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് എം.എല്‍.എ തന്നെ സമ്മതിക്കുകയുണ്ടായി. കോളേജ്…
ജില്ലാ ജഡ്ജി ശബ്ദം ശല്യമെന്ന് കല്‍പ്പിച്ചാല്‍ പരിപാടി നിര്‍ത്തണോ? പ്രതികരിച്ച് നര്‍ത്തകി നീന പ്രസാദ്
പാലക്കാട് മൊയിന്‍ എല്‍.പി സ്‌കൂളില്‍ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക പരിപാടി പകുതിയില്‍ വെച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ‘ശബ്ദം ശല്യമാകുന്നു ‘പരിപാടി ഉടന്‍ നിര്‍ത്തണം എന്ന് ജില്ലാ ജഡ്ജി പറഞ്ഞത് പ്രകാരം പൊലീസെത്തി സംഘാടകരോട് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാണികളെ…
അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് ചില ജില്ലകലില്‍ അടുത്ത മണിക്കൂറുകളില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Lottery Result 22.03.2022 Sthree Sakthi Lottery Results SS 305
Kerala Lottery March Result 22.03.2022 Kerala Lottery (Tuesday) Sthree Sakthi Lottery SS.305 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
ശ്രീലങ്കയില്‍ വിലക്കയറ്റം ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ, ജനം തെരുവിൽ, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ
ശ്രീലങ്കയില്‍ വിലക്കയറ്റം അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ്…