മഴ കനക്കുന്നു; നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 15ന് പത്തനംതിട്ട,വയനാട്…
രോഗികള്‍ കുറഞ്ഞു; പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2020 ജനുവരി 30നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സര്‍ക്കാറിന്റെ കൊവിഡ് ഡാഷ് ബോര്‍ഡില്‍ കൊവിഡ്…
Kerala Lottery Result 12.04.2022 Sthree Sakthi Lottery Results SS 308
Kerala Lottery April Result 12.04.2022 Kerala Lottery (Tuesday) Sthree Sakthi Lottery SS.308 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
കെ വി തോമസിന് ഹൈക്കമാന്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചക്കകം മറുപടി നല്‍കണം
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എ ഐ സി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ് .അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. എ കെ…
പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള ‘റിങ് റോഡ് ‘ ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ…
കാവ്യ നാളെ ഹാജരാകില്ല; ബുധനാഴ്ച വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് മറുപടി
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യം അറിയിച്ച് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം. നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ…
മതനിരപേക്ഷ പാർട്ടി എന്ന് പറച്ചിൽ മാത്രം, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്ന് സ്വയം പരിശോധിക്കണമെന്ന് യെച്ചൂരി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനെക്കുറിച്ചുള്ള സെമിനാറിൽപ്പോലും പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവും. ഇന്ത്യൻ…
Kerala Lottery Result 11.04.2022 Win Win Lottery Results W 663
Kerala Lottery April Result 11.04.2022 Kerala Lottery (Monday) Win Win Lottery W.663 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
എനിക്ക് നിങ്ങളെ ഭയമാണ്’; ദിലീപും കാവ്യ മാധവനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ…
ഈ വർഷം ഹജ്ജിന് പത്തുലക്ഷം പേർക്ക് അനുമതി
ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി നൽകും. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വർഷത്തെ തീർത്ഥാടനത്തിനു ശേഷമാണ് ഇത്തവണ റെക്കോർഡ് തീർത്ഥാടകർക്ക് അനുമതി നൽകാൻ സൗദി ഭരണകൂടത്തിന്റെ തീരുമാനം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീർത്ഥാടകർക്ക്…