അസഫാകിന് തൂക്കു കയർ കിട്ടുമോ ? ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിധി ഇന്ന്
ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും.…
Malayalam News Portal
ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും.…
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മലപ്പുറും തിരൂരങ്ങാടിയിലാണ് സംഭവമുണ്ടായത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (30) നെയാണ് അറസ്റ്റ് ചെയ്തത്.…
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം.…
രാജകുമാരി: മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം.എം. മണി എംഎൽഎ. കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയായി ഹൈക്കോടതി നടപടിയെന്ന് മണി ആരോപിച്ചു. തീരുമാനം ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും എം.എം. മണി…
എറണാകുളം; സംസ്ഥാനത്ത് ജൂൺ മാസത്തിൽ തന്നെ കാലവർഷം എത്തിയെഹ്കിലും പ്രതീക്ഷപോലെ കനത്തില്ല. എന്നാൽ ആ കുറവ് നികത്തി ജൂലൈയിൽ കൂടുതൽ ശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യ ദിവസങ്ങളിൽ തന്നെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്നത്.…
ഷാര്‍ജ: വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു ഡോ. ശ്രീധർ കാവിലിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഷാർജയിൽ വച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽഗ്ലോബൽ…
ന്യൂ ഡല്‍ഹി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ വിജയിക്കുന്നത് കൂടുതൽ അതി ദരിദ്രർകയുള്ള നേരിട്ട് ബാങ്ക് അകൗണ്ടുകളിൽ പണം കിട്ടുന്ന വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഉപകരിക്കുമെന്ന് എഐസിസി സെക്രട്ടറിയും കോൺഗ്രസ് എസ്‌സി എസ്‌ടി സെൽ ചെയര്മാനുമായ കെ.രാജു രാജീവ് ഗാന്ധി പഞ്ചായത്തീ രാജ്…
ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ…
തിരുവനന്തപുരം ∙ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വിൽപന ഇടിഞ്ഞെങ്കിലും മദ്യവിൽപനയെ ഇതു ബാധിച്ചില്ല. കഴിഞ്ഞ നവംബറിൽ വിൽപന നികുതി നാലു ശതമാനം വർധിപ്പിക്കുകയും ഇത്തവണ ബജറ്റിൽ സെസ് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും വിദേശമദ്യ വിൽപനയിൽ വലിയ ഏറ്റക്കുറച്ചിലുകളില്ല. വില കൂടിയാലും മദ്യം ജനം…
കൊച്ചി: എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പി.വി.ശീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തെഴുതിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ലാകമ്മറ്റി തീരുമാനമെന്നും ശ്രീനിജിൻ പറഞ്ഞു. ഔദ്യേഗികമായ അറിയിപ്പ്…