Category: Uncategorized

ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചു; ടി.വി.കെ അധ്യക്ഷന്‍ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി

ചെന്നൈ: റമദാനോട് അനുബന്ധിച്ച്‌ ടി.വി.കെ അധ്യക്ഷനാ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ തമിഴ്‌നാട് സുന്നത്ത്…

‘അടിച്ച് കണ്ണു പൊട്ടിക്കും’: കോഴിക്കോട്ട് പാർട്ടി അനുഭാവികളെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

കോഴിക്കോട്∙ സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു,…

ഇരു വിഭാഗം സുന്നീ നേതാക്കളുടെ സംഗമം അയിലക്കാട് ആണ്ട്നേർച്ചയെ ഉജ്ജ്വലമാക്കി; ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം എ പി ഹക്കീം അസ്ഹരിയും ഒരുമിച്ച് നേതൃത്വം നൽകി

എടപ്പാൾ: മുസ്ലിം സമുദായത്തിലെ അകലങ്ങളിൽ കഴിയുന്ന രണ്ട് പ്രമുഖ വിഭാഗങ്ങളുടെ സംയുക്തമായ നേതൃത്വത്തിൽ അരങ്ങേറിയ അയിലക്കാട് ശൈഖ് സിറാജുദ്ധീൻ അൽഖാദിരി ആണ്ട്നേർച്ച സമുദായത്തിൽ ഒരുമയുടെ ഉജ്വല സന്ദേശം മുഴക്കി. അയിലക്കാട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സിറാജുദ്ദീൻ സഈദ് അൽ ഖാദിരിയുടെ…

സ്വന്തം വീടും ഭാര്യവീടും ആക്രമിച്ചു, കാറിനു തീ കൊളുത്തി; കോഴിക്കോട്ട് യുവാവിനെ കെട്ടിയിട്ട് നാട്ടുകാർ

കൂടത്തായിയിൽ സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ച യുവാവ് കാറിനു തീ കൊളുത്തി. താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന കൊടുവള്ളി ആരാമ്പ്രം പേരംകണ്ടി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.…

കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി

എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര…

കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം; കോഴിക്കോട് സ്വദേശിക്കെതിരേ കേസ്

വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ്…

പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തി കൊന്നു; വിവാഹത്തിന് തൊട്ടുമുന്‍പ് അരുംകൊല

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍…

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു; വീണ്ടും ബിജെപി സഖ്യത്തിലേക്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സര്‍ക്കാര്‍ ഇന്നു…

എംടിക്ക് നന്ദി… അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം ; മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി. നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം: കോഴിക്കോട് നടന്ന കേരള ലിറ്ററേച്വർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ…

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

തിരുവവന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയന്‍കീഴിലാണ് സംഭവം. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ…