Category: സ്പോര്‍ട്സ്

ആദ്യ പകുതിയില്‍ കൊമ്പന്മാര്‍

ഐ.എസ്.എല്‍ ന്‍റെ സെമി പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ജാംഷഡ്പൂരിനെതിരെ ബ്ലാസ്റെര്സിനു ജയം. 38 ാം മിനുട്ടില്‍ സഹലിന്റെ ഗോളില്‍ ആയിരുന്നു കൊമ്പന്റെ വിജയം. രണ്ടാം പാത മത്സരം ഈ മാസം 15 നാണ്

സെമി പോരാട്ടത്തിന് ബ്ലാസ്റ്റെഴ്സ് ഇന്നിറങ്ങും

ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ ഇന്ന് കേരള ബ്ലാസ്റ്റെഴ്സ് ജംഷട്പൂരിനെ നേരിടും. ഗോവയിലെ ഫറ്റൊര്‍ഡാ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7:30 നാണ് മത്സരം. 5 സീസണുകള്‍ക്ക് ശേഷം വീണ്ടുമൊരു ഐ.എസ്.എല്‍ ഫൈനല്‍ സ്വപ്നം കണ്ടാണ്‌ മലയാളി ക്ലബ്‌ ഇന്നിറങ്ങുന്നത്. കന്നി കിരീടമാണ്…