ഓണപ്പരീക്ഷ ഓഗസ്റ്റിൽ ; തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷം സംസ്ഥാനത്ത് ഇല്ലാതിരുന്ന ഓണപ്പരീക്ഷയുടെ തീയതിവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഒന്നാം ടേം പരിക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെയാണ് പരീക്ഷ നടക്കുക. ശേഷം സെപ്റ്റംബർ 3…