മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ; നടപടി ‘അമ്മ’യുടെ പരാതിയിൽ
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി…