Category: WORLD

Auto Added by WPeMatico

പൂ​ന്തോ​ട്ട​ങ്ങ​ളി​ല്‍ ചി​താ​ഭ​സ്മം വി​ത​റി ആ​ളു​ക​ൾ; ദ​യ​വാ​യി ഇ​ത് ചെ​യ്യ​രു​തെ​ന്ന് പൂ​ന്തോ​ട്ടം പ​രി​പാ​ല​ക​ർ #uknews

People Are Scattering Human Ashes In UK Community Gardens യു​കെ​യി​ൽ ക​മ്മ്യൂ​ണി​റ്റി ഗാ​ർ​ഡ​നി​ൽ ആ​ളു​ക​ൾ ചി​താ​ഭ​സ്മം വി​ത​റു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​പ്പോ​ഴി​താ ഈ ​രീ​തി…

ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി സമ്മാനം; ഐഫോണ്‍ എസ്ഇ 4 വിപണിയിലേക്ക്

ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാവുന്ന അടുത്ത തലമുറ എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ (ഐഫോണ്‍ എസ്ഇ 4) അടുത്ത ആഴ്‌ച പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കരുതിയതിലും നേരത്തെയാണ് 2025ലെ ആദ്യ മൊബൈല്‍…

വാട്സാപ്പ് വഴിയും ഇനി ബില്ലടക്കാം; പുത്തന്‍ ഫീച്ചര്‍ ഉടൻവരുന്നു

മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍…

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് കണ്ടെത്തണം; പറക്കും റോബോട്ടുമായി ചൈന

ചാന്ദ്ര ഗവേഷണത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ചൈന. ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് ഐസ് പാളികള്‍ കണ്ടെത്താന്‍ ‘പറക്കും റോബോട്ടിനെ’ അയക്കാനൊരുങ്ങുകയാണ് ചൈന എന്ന് രാജ്യത്തെ…

ഇസ്രയേലിന്റെ മിസൈൽ ആക്രമണം: ലക്ഷ്യം വച്ചത് മുതിർന്ന ഹിസ്ബുല്ല കമാൻഡറെ

സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം…

വിൻഡോസ് തകരാർ: ആഗോളതലത്തില്‍ സേവനങ്ങള്‍ തടസപ്പെട്ടു, പരിഹരിച്ചെന്ന് പ്രതികരണവുമായി മൈക്രോസോഫ്‌റ്റ്

മൈക്രോസോഫ്‌റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്‌ട്രൈക് നിശ്ചലമായി മണിക്കൂറുകള്‍ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പനികള്‍, വിമാനസർവീസുകള്‍, ബാങ്ക്, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച്‌ മൈക്രോസോഫ്‌റ്റ് പ്രതികരണം…

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ മുസ്‍ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ

തെഹ്റാൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇസ്‍ലാമിക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇറാൻ ആഹ്വാനം ചെയ്തു. 90 പേർ മരിക്കാനിടയായ ആക്രമണം കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ…

ട്രംപിനെ വെടിവച്ചത് 20 വയസ്സുകാരൻ, തോക്ക് കണ്ടെത്തി

പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസിൽവാനിയ സ്വദേശിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.​ഐ) തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു2. അതേസമയം,…

ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; പൈലറ്റിന്റെ ഇടപെടൽ അപകടം ഒഴിവാക്കി

വാഷിങ്ടൺ: ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തയാറെടുക്കുന്നതി​നിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സ​മയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. താമ്പ…

ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിഫോമിസ്‌റ്റ് സ്‌ഥാനാർഥി മസൂദ് പെസസ്‌കിയാന് ജയം

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്‌ഥാനാർഥി മസൂദ് പെസസ്‌കിയാന് വിജയം, ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ ഒരു സ്‌ഥാനാർഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ…