Category: WORLD

Auto Added by WPeMatico

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും…

അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി; പതിനേഴുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തെട്ടുകാരി അറസ്റ്റില്‍

കലിഫോർണിയ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തെട്ടുകാരിയായ ഫ്ലോറസ്…

ഡബിള്‍സ് പങ്കാളിയായി മരിയ ഷറപ്പോവ പറഞ്ഞത് 3 പേരുകള്‍, ഒരാൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അവസാന പേര് അത്രമേല്‍ ഞെട്ടിക്കുന്നതും

ലോകത്താകമാനം ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍…

മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു, ഉയർന്ന അളവിൽ ഓക്സിജൻ നൽകിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വത്തിക്കാൻ സി​റ്റി:ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ള​റ്റിൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു.വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.ആസ്ത്മയുടെ ഭാഗമായ…

മസ്കിന്റെ മകൻ മൂക്കു തുടച്ചു; 145 വർഷം പഴക്കമുള്ള മേശ മാറ്റി സ്ഥാപിച്ച് ട്രംപ്

വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ…

സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതർ കുറ്റക്കാരനെന്ന് കോടതി

പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ വധിക്കാൻ ശ്രമിച്ച പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ്…

അദാനി ഗ്രൂപ്പിനെതിരായ സൗരോ‍ർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോ‍ർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ…

രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം തിരിച്ച്​ ഇസ്രായേൽ; മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ ഡോണാൾഡ്​ ട്രംപ്​.

ഗസ്സ: മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും. രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം…

ശമ്പളം ‘വെറും’ ഒന്നര ലക്ഷം രൂപ, മദ്യം ഫ്രീയായി നൽകും, ഹാങ് ഓവർ മാറ്റാൻ ഇടവേളയും; ഓഫറുമായി ജാപ്പനീസ് കമ്പനി

മദ്യപിച്ച് ഓഫിസിലെത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതാണ് സാധാണ കമ്പനികളുടെ രീതി. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജപ്പാനിലെ ടെക് കമ്പനി. ശമ്പളം ഇത്തിരി കുറവായിരിക്കും എന്നാലും ജോലിക്കിടെ സൗജന്യമായി മദ്യം വിളമ്പും, ഹാങ് ഓവർ മാറ്റാൻ ഇടവേളകളും നൽകും എന്നാണ് ജപ്പാനിലെ ഒസാക്കയിലുള്ള…

വെസ്റ്റ് ബാങ്കിൽ ഗർഭിണിയായ 23 വയസ്സുകാരി ഉൾപ്പെടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേൽ

പലസ്തീൻ പ്രദേശത്തെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗർഭിണിയായ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ക്യാമ്പിലെ ഒരു പലസ്തീൻ കുടുംബത്തിന്…