Category: WORLD

Auto Added by WPeMatico

9 മാസത്തിനിപ്പുറം ഭൂമി തൊട്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ; സുരക്ഷിത ലാന്‍ഡിങ്

ഫ്‌ളോറിഡ: ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശത്തെ അനിശ്ചിത ജീവിതത്തിനൊടുക്കം ഭൂമി തൊട്ട് സുനിത വില്യംസും sunita-williams ബുച്ച് വില്‍മോറും. ഇവരെ കൂടാതെ ക്ര്യു 9 ലെ മറ്റ്…

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ മിന്നലാക്രമണം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗാസയില്‍ വലിയ സൈനിക നടപടിയുമായി ഇസ്രായേല്‍ സൈന്യം മുന്നോട്ടു പോയതോടെ ആക്രമണത്തില്‍ കുറഞ്ഞത് 330 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണം ഹമാസിന്റെ…

ഡ്രാഗണ്‍ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു, സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഉടൻ മടങ്ങും

ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ…

കശ്മീർ ആക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്‌കർ-ഇ-തൊയ്ബ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ അബു ഖത്തൽ പാകിസ്താനിൽ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദി അബു ഖത്തല്‍ പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം ഇത് വരെ…

കൂട്ടപ്പിരിച്ചുവിടലില്‍ ട്രംപിന് തിരിച്ചടി; ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്‌

ന്യൂയോര്‍ക്ക്: വിവിധ ഏജന്‍സികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി. പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍…

‘ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും’; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അവാമി ലീഗ് നേതാവ്‌

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ഹസീനയുടെ അടുത്ത വിശ്വസ്തനും, യുണൈറ്റഡ് സ്റ്റേറ്റ്സ് അവാമി ലീഗ് വൈസ് പ്രസിഡന്റുമാണ്‌ റബ്ബി…

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്തു; 450 പേരെ ബന്ദിയാക്കി

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്ത് 180 പേരെ ബന്ദിയാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 11 പാക്ക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. സൈനികര്‍ യാത്രചെയ്ത ട്രെയിന്‍ തട്ടിയെടുത്തത്. ഒന്‍പത് ബോഗികളിലായി…

ആകെയുള്ളത് 52 താമസക്കാർ, 20 കെട്ടിടങ്ങൾ; പോകാം ലോകത്തിലെ ഏറ്റവും ചെറിയ പട്ടണത്തിലേക്ക്!

വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും അവധിക്കാലം ആസൂത്രണം ചെയ്യുകയാണോ? എങ്കിൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഹം എന്ന പട്ടണം കൂടി ഉൾപ്പെടുത്താം. പേര് പോലെ തന്നെ ലോകത്തിലെ…

സുരക്ഷാ ഭീഷണി; രണ്ട് പ്രധാന നഗരങ്ങളിൽ ടെലഗ്രാം പൂർണമായും നിരോധിച്ചു

സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ. തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്താൻ, ചെച്‌നിയ എന്നിവിടങ്ങൾ ടെലഗ്രാം ആപ്പ് നിരോധിച്ചു. ശത്രുക്കൾ രാജ്യത്തിനെതിരായ ആക്രമണങ്ങൾ…

ജസ്റ്റിൻ ട്രൂഡോയുടെ പിൻ​ഗാമി; കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി – ട്രംപിനെ നേരിടാനൊത്ത എതിരാളി

ജസ്റ്റിൽ ട്രൂഡോയ്ക്ക് ശേഷം കാനഡയുടെ പുതിയ പ്രധാന മന്ത്രിയായി മാർക്ക് കാർനി. കാനഡുടെ 24ാം പ്രധാനമന്ത്രിയായി കാർനിയെ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ലിബറൽ പാർട്ടി അം​ഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ…