Category: WORLD

Auto Added by WPeMatico

പണം ലാഭിക്കാന്‍ അറ്റകൈ പ്രയോഗം, ഓഫീസിലെ ടോയ്‌ലറ്റ് ‘വീടാ’ക്കി യുവതി; മാസവാടക അറുനൂറോളം രൂപ

ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ജോലിസ്ഥലത്തെ ടോയ്‌ലറ്റില്‍ താമസിച്ച് ചൈനീസ് യുവതി. 18കാരിയായ യുവതിയാണ് ഓഫീസിലെ ടോയ്‌ലറ്റ് വീടാക്കി മാറ്റിയത്. ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന യാങ് എന്ന യുവതിയാണ്…

തായ്‌ലൻഡിലും മ്യാൻമാറിലുമുണ്ടായ ഭൂചലനം, രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണയും വാദ്ഗാനം ചെയ്ത് നരേന്ദ്രമോദി

ദില്ലി: മ്യാൻമാറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണയും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും…

ചരക്കുകപ്പൽ കടൽ കൊള്ളക്കാർ റാഞ്ചി; രണ്ടു മലയാളികൾ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയി

മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന്​ കാമറൂണിലേക്ക്‌ പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു…

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ സൈന്യം

തെല്‍ അവിവ്: ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട്…

യമനിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് അമേരിക്ക ; ഒരാൾ കൊല്ലപ്പെട്ടു

സനാ: യമൻ തലസ്ഥാനമായ സനായിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു യുഎസ് ബോംബാക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

മാർപാപ്പ ആശുപത്രി വിട്ടു; 2 മാസം വിശ്രമം വേണമെന്നു ഡോക്ടർമാർ

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. അദ്ദേഹം വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്കു മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നു…

ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാകും; 13-15 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രതിഭാസം !

സൗരയൂഥത്തെ ചുറ്റുന്ന വളയങ്ങളുള്ള ഗ്രഹമാണ് ശനി. എന്നാല്‍ ഈ വളയങ്ങള്‍ നാളെ താല്ക്കാലികമായി അപ്രത്യക്ഷമാവും. 13-15 വര്‍ഷങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന റിങ് പ്ലെയ്ന്‍ ക്രോസിങ് എന്ന പ്രതിഭാസമാണ്…

ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. തെക്കൻ ​ഗാസയിലെ ​ഹ​മാസിന്റെ സൈനിക വിഭാ​ഗത്തിന്റെ ഇന്റലിജൻസ് ഏകോപിപ്പിക്കുകയും…

ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍; മരണസംഖ്യ ഉയരുന്നു

ഗാസ സിറ്റി: ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍. നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായാണ് നിലവിലെ ആക്രമണം. ഗാസ വിഭജിക്കുന്നതിനും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമായി നെറ്റ്‌സെരിം ഇടനാഴി അനിവാര്യമാണ്.…

‘മനുഷ്യനോട് ഇണക്കം, വലിപ്പം കുറവ്, ആയുസ്സ് 3 വർഷം’ ;  മാർച്ച് 20, ലോക അങ്ങാടിക്കുരുവി ദിനം

മാർച്ച് 20, ലോക അങ്ങാടിക്കുരുവി ദിനം. ആവാസവ്യവസ്ഥയിൽ അങ്ങാടിക്കുരുവികളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2010 മാർച്ച് 20 ന് ആദ്യമായി ലോക അങ്ങാടിക്കുരുവി ദിനം ആചരിച്ചു. നേച്ചർ…