വനിതാദിനത്തില്‍ കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍
എല്ലാ വർഷവും മാർച്ച് 8നാണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിച്ച് വരുന്നത്. ഈ അന്താരാഷ്ട്ര വനിതാദിനത്തില്‍ കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍ ഇതാ: ലിറ്റിൽ വിമൻ (2019) ലൂയിസ മേ…