പൊലീസ് സ്റ്റേഷനില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ദൃഢനിശ്ചയം, മുന്നറിയിപ്പുകള്‍ അവഗണിച്ച് നീക്കവുമായി മുന്നോട്ട്; ഒടുവില്‍ വെടിയേറ്റ് മരണം, അതും 17 വയസ് മാത്രമുള്ളപ്പോള്‍; ധീരവനിത കനക് ലതാ ബറുവയുടെ ജീവിതത്തിലൂടെ
1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ദേശീയ പതാകയുമായി ഘോഷയാത്ര നയിക്കുന്നതിനിടെ ബ്രിട്ടീഷ് രാജിലെ ഇന്ത്യൻ ഇംപീരിയൽ പോലീസിൻ്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനിയാണ് കനക് ലതാ ബറുവ. ബിർബല എന്ന പേരിലറിയപ്പെടുന്ന കനക് ലതാ എഐഎസ്എഫ് നേതാവായിരുന്നു. 1924 ഡിസംബർ 22…