Category: Women

Auto Added by WPeMatico

അന്താരാഷ്ട്ര വനിതാ ദിനം എന്തിന്! പുതിയകാലത്തെ പ്രസക്തി എന്ത്?

കോട്ടയം : സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ദിനമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം . സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലിംഗസമത്വം…

സ്ത്രീ നടന്നു പോകുമ്പോള്‍ ബഹുമാനം തോന്നണോ കാമം തോന്നണോ എന്നത് വസ്ത്രധാരണ രീതിക്ക് അനുസരിച്ചിരിക്കുമെന്ന് ജിജി മാരിയോ, മാന്യമായ വസ്ത്രം ധരിച്ചാൽ സ്ത്രീകളോട് ബഹുമാനമാകും തോന്നുക, ഇന്‍സ്റ്റാഗ്രാമിന്‍ ശരീത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് പെണ്‍കുട്ടികള്‍ പോസ്റ്റിടുമ്പോള്‍ ആളുകള്‍ക്കു തോന്നുക പുച്ഛം

പാലാ : ഒരു പെണ്ണു നടന്നു പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരോട് തോന്നേണ്ട വികാരം എന്താണ് ?. ബഹുമാനം തോന്നണോ അതോ കാമം തോന്നണോ?. ഇതു രണ്ടും സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കനുസരിച്ചിരിക്കുമെന്ന് അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറും ഫിലോകാലിയ എന്ന പ്രസ്ഥാനവുമായി മുന്നോട്ടു പോകുന്ന…

ഒഐസിസി റിയാദ് വനിതാവേദി സംഘടിപ്പിച്ച ‘ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്’ ശ്രദ്ധേയമായി

റിയാദ്: ഒഐസിസി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്' എന്ന പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഒക്‌ടോബർ 26-ന് റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഒഐസിസി റിയാദ്…

കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്റ്‌ ബോക്സിനില്ല-സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡോ. സൗമ്യ സരിന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ഡോ. പി. സരിന്‍ കോണ്‍ഗ്രസില്‍ ഉയര്‍ത്തിയതിന് പിന്നാലെ താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സരിന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യ. തന്റെ മേലുള്ള വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണെന്നും അതിൽ ചെളി പറ്റിക്കാൻ…

ഫിസിക്‌സില്‍ പിഎച്ച്ഡി, നിരവധി ഭാഷകളില്‍ പ്രാവീണ്യം, ലെബനനിലെ സ്‌ഫോടനപരമ്പരയ്ക്ക് ശേഷം അപ്രത്യക്ഷം ! ആരാണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ ?

ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്ന വനിതയാണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ. ലെബനനിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട പേജറുകൾക്ക് ഡിസൈൻ ലൈസൻസ് നൽകിയ ഒരു കമ്പനിയുടെ സിഇഒ ആണ് ഈ ഹംഗേറിയന്‍ യുവതി. പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ പിഎച്ച്ഡിയുള്ള…

ആറരപതിറ്റാണ്ടായി മലയാളസിനിമയിലെ അമ്മയായ കവിയൂർ പൊന്നമ്മയുടെ നെറ്റിയിലെ വട്ടപ്പൊട്ടിന് പിന്നിലൊരു കഥയുണ്ട്. ഭർത്താവിന്റെ മരണ ശേഷം ഒഴിവാക്കിയ പൊട്ട് തുടര്‍ന്നും തൊട്ടതിന് കാരണം പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നു ചോദിച്ച നാത്തൂൻ ! മുൻനിരതാരങ്ങളുടെ അമ്മയായി വേഷമിട്ട പൊന്നമ്മ ഇനി ഓർമ്മ. മറയുന്നത് സംഗീത ലോകത്തും ഗാഢമായ അറിവുണ്ടായിരുന്ന താരം

തിരുവനന്തപുരം: മലയാളികളുടെ മനസിൽ വെള്ളിത്തിരയിൽ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ വേഷമിട്ടു. കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ജനിച്ചത് ആലപ്പുഴയിലെ…

മലയാള സിനിമയിലെ ‘അമ്മമുഖം’ ഇനിയില്ല, കവിയൂര്‍ പൊന്നമ്മ വിടവാങ്ങി, മാഞ്ഞത് മലയാള സിനിമയിലെ വാത്സല്യച്ചിരി

കൊച്ചി: മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു.മേഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര…

ചരിത്രത്തിലാദ്യം:    റിയാദ്  ഇന്റർനേഷണൽ ഇന്ത്യൻ സ്‌കൂൾ അമരത്ത് മലയാളി വനിത;  പ്രിൻസിപ്പലും  മലയാളി  വനിത;  ഭരണസമിതിയിലെ ആറിൽ നാല് പേരും വനിതകൾ

ജിദ്ദ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ ഭരണസമിതി തലപ്പത്ത് പുതുതായി മലയാളി വനിത നിയമിതയായി. അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ അംബാസഡർ നാമനിർദേശം ചെയ്തപ്പോഴാണ് വടക്കൻ പറവൂർ സ്വദേശിനിയായ ഷഹനാസ് അബ്ദുൽജലീൽ ഭരണസമിതി അധ്യക്ഷ…

മാധ്യമങ്ങള്‍ക്കും, സംസ്ഥാന വനിതാ കമ്മീഷനും, ജനങ്ങള്‍ക്കും നന്ദി; സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷ; ഇത് സ്ത്രീകളുടെ ശബ്ദം, ഇത് തീര്‍ച്ചയായും കേള്‍ക്കണം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി

കൊച്ചി: സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടെയും നീതിക്ക് വേണ്ടി തങ്ങള്‍ നടത്തിയ പോരാട്ടം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് സംബന്ധിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു…

വെടിയേറ്റത് പലതണ, എന്നിട്ടും ഭയന്നില്ല; മുറിവുകളില്‍ നിന്ന് ചോരയൊലിച്ചിട്ടും ദേശീയ പതാകയുമായി മുന്നോട്ട്; ഇത് മാതംഗിനി ഹസ്ര

നിസ്സഹകരണ പ്രസ്ഥാനത്തിലെയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെയും പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു മാതംഗിനി ഹസ്ര. 'ഗാന്ധി ബുരി' എന്നറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര (1870-1942). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു…