Category: waqf

Auto Added by WPeMatico

തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട്…

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി വിജ്ഞാപനം ചെയ്ത ‘വഖഫ് ബൈ യൂസര്‍’ തല്‍സ്ഥിതി തുടരണം വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം വഖഫ് സ്വത്തുക്കളില്‍…

തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത് ; വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും,…

നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു

മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ്…

പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി

Waqf Amendment Act passed by Parliament come into force: Waqf Amendment Act, impacting Muslim properties, is now law in India. The government is preparing implementation rules while facing legal challenges…

വഖഫ് നിയമഭേദഗതി; സുപ്രിംകോടതിയിൽ ഹർജി നൽകി മുസ്ലീം ലീ​ഗ്

വഖഫ് നിയമഭേദഗതിക്കെതിരെ നിയമപോരാട്ടവുമായി മുസ്ലീം ലീ​ഗ് രം​ഗത്ത്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണ് വഖഫ് നിയമഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ ഹർജി നൽകി. മതങ്ങളുടെയും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കും മേലുള്ള…

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ൽ ജുഡീഷ്യൽ കമീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈകോടതി

കൊച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ൽ ജുഡീഷ്യൽ കമീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈകോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നൽകിയ…

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: എംഎൽഎ അമാനത്തുള്ള ഖാന് ഹൈക്കോടതി നോട്ടീസ്

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാന് ഡൽഹി ഹൈക്കോടതി നോട്ടീസ്. അമാനത്തുള്ള ഖാനെതിരെ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി നിരസിച്ചതിനെതിരെ ഇഡി…

വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണം -സംസ്ഥാന ജംഇയ്യതുൽ ഉലമ

കോഴിക്കോട്: വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും അതിനെതിരായി മതേതര കക്ഷികളും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും കേരള സംസ്ഥാന ജംഇയ്യതുൽ…