ബഹുസ്വരതയ്ക്ക് പ്രസക്തി ഉണ്ടെന്നു വാദിക്കുന്നവർ തന്നെ ആധുനിക വൈദ്യശാസ്ത്രത്തെ ഏകശരിയാക്കാനാണ് ശ്രമിക്കുന്നത് എന്നത് വിചിത്രം തന്നെ ! ആധുനിക ശാസ്ത്രം ഇട്ടാൽ അതു ബർമുഡ; മറ്റുള്ളവർ ഇട്ടാലോ, അത് വള്ളിക്കളസം എന്ന നിലപാടുകളെ അംഗീകരിക്കാനാകില്ല; ആധുനിക വൈദ്യശാസ്ത്രവും ഏകശാസ്ത്രവാദവും
ആഗോള ഭീമൻ രാസമരുന്നു കമ്പനികളായ മൊഡേണ, ഫൈസർ, ആസ്ട്ര സെനകാ തുടങ്ങിയവരുടെ കൊവിഡ് വാക്സിൻ സ്വീകർത്താക്കളിൽ അത് ചില ആരോഗ്യപ്രശ്നങ്ങൾക്കു വഴി വെക്കുന്നുണ്ട്. ലോകത്തെ 99 ദശലക്ഷം പേരിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയ ഗൗരവമേറിയ ചില ക്ലിനിക്കൽ ഗവേഷണഫലങ്ങളാണ് ഫെബ്രുവരി അവസാന…