കല – സർഗാത്മക കാലത്തിനിപ്പുറം നിർമിതബുദ്ധിയുഗത്തിലേക്ക്
വിവരസങ്കേതികത കൂടിക്കൂടി വിവരം അധികമായതു കൊണ്ടാണോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മനം മടുപ്പിക്കുന്ന ലക്ഷണമാണ്. കഴിഞ്ഞ ദിവസം ഒരു മുത്തശ്ശി ഡാൻസ് ചെയ്യുന്ന വീഡിയോ കാണാൻ സാധിച്ചു. വസ്ത്രങ്ങൾ മാറുന്നു. നിറം മാറുന്നു തൈക്കിളവി ഒരേ ചടുല നടനം തന്നെ. മൈക്കിൾ ജാക്സനും…