സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി മൊഹമ്മദ് അൽ ബഷീറിന്‍റെ പത്ര സമ്മേളനത്തില്‍ കാണപ്പെട്ട വെളുത്ത പതാക സിറിയൻ ജനതയെ ആശങ്കയിലാഴ്ത്തി. സിറിയയിലും താലിബാൻ മോഡൽ സർക്കാർ തന്നെ..
സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി മൊഹമ്മദ് അൽ ബഷീർ ഇക്കഴിഞ്ഞ ഡിസംബർ 10 നു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിനുപിന്നിൽ രണ്ടു പതാക കാണാവുന്നതാണ്. ഒന്ന് ഹായാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഗ്രൂപ്പിന്റേതും രണ്ടാമത്തേത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഉപയോഗിക്കുന്നതായ വെളുത്ത പതാകയിൽ കറുത്ത…