യോഗം ധ്യാനം സമാധി… എന്താണ് യോഗദർശനത്തിൻ്റ അടിസ്ഥാന ഗ്രന്ഥങ്ങൾ പറയുന്ന സമാധി, എന്താണ് മരണ സംസ്കാരരീതി എന്ന നിലയിലുള്ള സമാധിയിരുത്തൽ – ബദരി നാരായണൻ എഴുതുന്നു
യോഗമെന്നത് മനുഷ്യബുദ്ധിയിലെ ഒരു ഗുണമാണ്. പ്രകൃത്യാ ഗതമായും അഭ്യസനങ്ങളിലൂടെ ആർജിതമായും ഒരു വ്യക്തിയിൽ ഏറിയും കുറഞ്ഞും അതുണ്ടാകാം.യോഗം സംഭവിക്കാം. പതഞ്ജലി മഹർഷിയുടെ യോഗസൂത്രമെന്ന അടിസ്ഥാന ഗ്രന്ഥപ്രകാരം യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിങ്ങനെ പോകുന്ന അഷ്ടാംഗ യോഗത്തിലെ…