ഹമാസ് നടത്തിയ ലോണ്‍ വൂള്‍ഫ് അറ്റാക്ക് ഇനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇസ്രായേലിലെ സാധാരണ ജനങ്ങള്‍. തോക്ക് ലൈസൻസിന് വ്യാപകമായി അപേക്ഷ നൽകി ഇസ്രായേൽ ജനത !
ഇസ്രായേലിലെ സാധാരണ ജനങ്ങളും ഭയചകിതരാണ്.. വീണ്ടും ഹമാസ് നടത്തിയതുപോലുള്ള ലോണ്‍ വൂള്‍ഫ് അറ്റാക്ക് (ഒറ്റയ്ക്ക് കൂടുതലാളുകളെ ആക്രമിക്കുന്ന രീതി) ഇനിയും ഉണ്ടാകാമെന്നാണ് പലരും കരുതുന്നത്. ഒക്ടോബർ 7 നുശേഷം ഇതുവരെ ഇസ്രായേലിൽ 1.5 ലക്ഷം തോക്ക് ലൈസൻസിനുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ആളുകൾ…