Category: Voices

Auto Added by WPeMatico

അഞ്ചര ലക്ഷത്തിനടുത്ത് മുസ്ലിങ്ങളുള്ള കൊല്ലം ജില്ലയിൽ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ എന്നൊരു മഹാൻ ജീവിച്ചിരുന്നു; ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലും, ഐക്യ കേരളം ഉണ്ടാവുന്നതിനു മുൻപും സമൂഹത്തെ വിദ്യാഭ്യാസം വഴി പുരോഗതിയിലേക്ക്‌ നയിച്ച ഇത് പോലുളള മഹാൻമാർ ഇവിടെ ഉണ്ടായിരുന്നു; പക്ഷെ അവരെ ആധുനിക കേരളത്തിൻ്റെ ചരിത്ര രചനയിൽ ചരിത്രകാരന്മാർ ഇതുവരെ പരിഗണിച്ചിട്ടില്ല. വിസ്മരിക്കാൻ പാടില്ലാത്ത വ്യക്തിത്വം…

അഞ്ചര ലക്ഷത്തിനടുത്ത് മുസ്ലിങ്ങളുള്ള കൊല്ലം ജില്ലയിൽ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ എന്നൊരു മഹാൻ ജീവിച്ചിരുന്നു നിങ്ങൾ കേട്ടിട്ടുണ്ടൊ ? ടികെഎം എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്ന് പറഞ്ഞാൽ അറിയുമായിരിക്കും. ടികെഎം (തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ) ജനിച്ചത് 1897 ജനുവരി 12-ന്. അന്തരിച്ചത് 1966…

മൗണ്ട് തരാനാക്കി അഥവാ മൗണ്ട് എഗ്‌മോണ്ട്… (ഫോട്ടോസ്റ്റോറി)

ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള അഗ്നിപർവതമാണ് മൗണ്ട് തരാനാക്കി. ഈ പർവ്വതത്തിനു ചുറ്റുമായി 9.6 കിലോമീറ്റർ വൃത്താകൃതിയിൽ (ചിത്രത്തിൽ കാണാം) സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എഗ്‌മോണ്ട് നാഷണല്‍ പാര്‍ക്ക് ആണ്. മനോഹരമായ ഈ ഭൂപ്രദേശം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.

തനിക്കും രോഗികളായ സഹതടവുകാർക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ജയിലിൽ കഴിയുന്ന ഇറാനിയൻ ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ നർഗസ് മൊഹമ്മദി നിരാഹാര സമരത്തിലേക്ക്…

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുകയും, കഴിഞ്ഞ മാസം 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദി തനിക്കും രോഗികളായ സഹതടവുകാർക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ തിങ്കളാഴ്ച…

ഇന്ത്യയോട് ചേർന്ന ശ്രീലങ്കയുടെ ഉത്തര പശ്ചിമ മന്നാർ കടലിനടിയിൽ ഏകദേശം 36000 കോടി ഡോളർ മൂല്യം വരുന്ന ഗ്യാസ്-എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിരിക്കുന്നു ! പ്രകൃതിവാതകവും എണ്ണയും കൊണ്ട് സമൃദ്ധമായ ഒരു രാജ്യമാകാൻ പോകുകയാണ് ശ്രീലങ്ക. വരും നാളുകളിൽ ശ്രീലങ്കയുടെ ബല്ലേ ബല്ലേ…

ഇനി ശ്രീലങ്ക പട്ടിണിയുടെ, ദാരിദ്ര്യത്തിൻ്റെ, കടക്കെണിയുടെ, തൊഴിൽ രഹിതരുടെയൊന്നും നാടായി അറിയപ്പെടാൻ പോകുന്നില്ല. മറിച്ച് പ്രകൃതിവാതകവും എണ്ണയും കൊണ്ട് സമൃദ്ധമായ ഒരു രാജ്യമാകാൻ പോകുകയാണ്. ഇന്ത്യയോട് ചേർന്ന ശ്രീലങ്കയുടെ ഉത്തര പശ്ചിമ മന്നാർ കടലിനടിയിൽ ഏകദേശം 36000 കോടി ഡോളർ മൂല്യം…

ഇന്ത്യയോട് ചേർന്ന ശ്രീലങ്കയുടെ ഉത്തര പശ്ചിമ മന്നാർ കടലിനടിയിൽ ഏകദേശം 36000 കോടി ഡോളർ മൂല്യം വരുന്ന ഗ്യാസ്-എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിരിക്കുന്നു ! പ്രകൃതിവാതകവും എണ്ണയും കൊണ്ട് സമൃദ്ധമായ ഒരു രാജ്യമാകാൻ പോകുകയാണ് ശ്രീലങ്ക. വരും നാളുകളിൽ ശ്രീലങ്കയുടെ ബല്ലേ ബല്ലേ…

ഇനി ശ്രീലങ്ക പട്ടിണിയുടെ, ദാരിദ്ര്യത്തിൻ്റെ, കടക്കെണിയുടെ, തൊഴിൽ രഹിതരുടെയൊന്നും നാടായി അറിയപ്പെടാൻ പോകുന്നില്ല. മറിച്ച് പ്രകൃതിവാതകവും എണ്ണയും കൊണ്ട് സമൃദ്ധമായ ഒരു രാജ്യമാകാൻ പോകുകയാണ്. ഇന്ത്യയോട് ചേർന്ന ശ്രീലങ്കയുടെ ഉത്തര പശ്ചിമ മന്നാർ കടലിനടിയിൽ ഏകദേശം 36000 കോടി ഡോളർ മൂല്യം…

ഗാസയിലെ സംഘർഷം ഒലിവ് വിളവെടുപ്പിനെയും ബാധിച്ചു. നൂറുകണക്കിന് മരങ്ങൾ ബോംബിംഗിലും മിസൈൽ ആക്രമണത്തിലും കത്തിനശിച്ചുപോയി. വിളവെടുക്കാനും ആളുകൾക്ക് ഭയമാണ്. ഗാസയിയിലെ ഒലിവ് മരത്തിൽ ഇപ്പോൾ കായകൾ താനേ പൊഴിയുന്നു. ഗാസയുടെ കണ്ണുനീരും അൽപ്പം ഒലിവ് ചരിത്രവും…

ഇത് ഒലിവ് വിളവെടുപ്പുകാലമാണ്. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഒലിവ് വിളവെടുപ്പ് നടക്കുന്നത്. ഇപ്പോൾ കായ്‌കൾ പഴുത്തുപാകമായി താനേ പൊഴിയുകയാണ്. വിളവെടുക്കാനാളില്ല. കർഷകരെല്ലാം അഭയാർത്ഥി ക്യാമ്പുകളിലാണ്. ഗാസയിലെ സംഘർഷം ഒലിവ് വിളവെടുപ്പിനെയും ബാധിച്ചു. നൂറുകണക്കിന് മരങ്ങൾ ബോംബിംഗിലും മിസൈൽ ആക്രമണത്തിലും കത്തിനശിച്ചുപോയി. വിളവെടുക്കാനും…

വാഹനം വിറ്റു. പക്ഷേ വാങ്ങിയവര്‍ പേര് മാറ്റാതെ ഉപയോഗിക്കുകയാണെങ്കില്‍ എന്ത് ചെയ്യും ? അറിയേണ്ടതിവയൊക്കെ

ഇനി ഞാൻ എന്ത് ചെയ്യും സാറെ ? എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവർ പേര് മാറ്റാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ -ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു ? എന്ത് ചെയ്യും ? വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ…

സതാര്‍ക്ക് നാഗ്രിക് സംഗതന്‍ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 6 സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മീഷനുകളിൽ മുഖ്യവിവരാവകാശ കമ്മീഷണർമാരുടെ പദവി ഒഴിഞ്ഞുകിടക്കുന്നു. ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് സർക്കാരുകൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. മന്ത്രിമാർക്കെതിരെവരെ ആര്‍ടിഐ നിയമപ്രകാരം ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് വിവരാവകാശ കമ്മീഷനുകളെ നിർവീര്യമാക്കാൻ സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവരാവകാശനിയമം അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ..

നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്ന നിയമങ്ങളെല്ലാം ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. എന്നാൽ 2005ൽ പാർലമെന്റ് പാസ്സാക്കിയ വിവരാവകാശനിയമം ഒന്നുമാത്രമാണ് സർക്കാർ പാലിക്കേണ്ടതായുള്ളത്. സർക്കാർ – വകുപ്പുതലങ്ങളിലുള്ള അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. നമ്മുടെ രാജ്യത്തെ മുഖ്യധാരാമാദ്ധ്യമങ്ങളിലൊന്നും ഇത്രയേറെ പ്രാധാന്യമുള്ള ആര്‍ടിഐ ആക്ടുമായി…

പ്രബുദ്ധരേ… ഒരു നിമിഷം നിങ്ങൾ ഈ സംസ്ഥാനത്തെ കണ്ടുപഠിക്കൂ…

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടിതോരണങ്ങൾ, പോസ്റ്ററുകൾ, ഫ്ളക്സുകൾ, മൈക്കിൽക്കൂടിയുള്ള ശബ്ദശ ല്യങ്ങൾ, പ്രകടനങ്ങൾ, റാലികൾ, ജാഥകൾ ഒന്നുമില്ല. ഒച്ചയും ബഹളവും കീജെയ് വിളികളുമില്ല. തികച്ചും ശാന്തവും നിശബ്ദവുമായ തെരഞ്ഞെടുപ്പ് പ്രചാരണം കാണണമെങ്കിൽ ഇന്ത്യയിലെ തന്നെ സംസ്ഥാനമായ മിസോറാമിലേക്ക് പോരുക. അവിടുത്തെ തെരഞ്ഞെടുപ്പ് പ്രചാരണം…

ഹമാസ് ആക്രമണം മുൻകൂട്ടി മനസ്സിലാക്കാനും പ്രതിരോധിക്കാനും കഴിയാതെപോയ ആർമി, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് കാരണം ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിമര്‍ശനം. ബഞ്ചമിൻ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് 80 % ഇസ്രായേൽ ജനത !

ഇസ്രായേലിലെ ചാനൽ 13, ഇസ്രായേൽ ജനതയ്ക്കിടയിൽ നടത്തിയ ഒരു സർവ്വേഫലം പുറത്തുവന്നിരിക്കുന്നു. ആ സർവ്വേ അനുസരിച്ച് 76 % ജനങ്ങളും നെതന്യാഹു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം കഴിഞ്ഞാലുടൻ രാജ്യത്ത് തെരഞ്ഞെടുപ്പുനടത്തി നേതന്യാഹുവിനെ പുറത്താക്കണമെന്ന ആവശ്യം 64 % ആളുകൾ…