ഇസ്രായേൽ പലസ്തീൻ തൊഴിലാളികളെ തിരിച്ചയക്കുന്നു…
ഇസ്രായേലിൽ 18000 പലസ്തീൻ തൊഴിലാളികൾ പെർമിറ്റോടുകൂടി ജോലിചെയ്തിരുന്നു. ഇവർ കൃഷി, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലാണ് ജോലിചെയ്തിരുന്നത്. ഇസ്രായേൽ ആർമി റേഡിയോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ തൊഴിലാളികൾക്ക് ഗാസയിൽ ലഭിക്കുന്നതിന്റെ 10 ഇരട്ടി വേതനമാണ് ഇസ്രായേലിൽ ലഭിച്ചുകൊണ്ടിരുന്നതത്രേ. ഇന്നലെ 10 ബസ്സുകളിലായി…