തലവൂർ ദേശത്തിന്റെ മഹോത്സവമായ തലവൂർ പൂരത്തിനായി നാടണിഞ്ഞൊരുങ്ങുന്നു…
തലവൂർ പൂരമഹോത്സവത്തിന് ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ക്ഷേത്രവും കരകളുമെല്ലാം ഉത്സവത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം അതായത് ഫെബ്രുവരി 25 നാണ് തലവൂർ നാടിന്റെ പൂരമഹോത്സവം.ഇത്തവണ തലവൂരമ്മയുടെ പൂരം ഘോഷയാത്ര നടത്തുന്നത് പാണ്ടിത്തിട്ട 171 -)o നമ്പർ എന്‍എസ്എസ്…