അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ ഇട നൽകും. ഇവ ഒഴിവാക്കിയാലേ ലക്ഷണമൊത്ത പ്രസംഗകനാകുവാൻ സാധിക്കു. പ്രസംഗകല: അവതരണത്തിലെ വൈകല്യങ്ങൾ – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
പ്രഗൽഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും പ്രസംഗ കലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട്. അവയൊക്കെ ഉന്നതരായവർ ചെയ്യുന്നത് കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ…