വികെസി എന്‍ഡോവ്‌മെന്‍റ് വി. എസ്. ചിത്തിരയ്ക്ക്
കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്‌മെന്‍റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി. എസ്. ചിത്തിര നേടിയത്. 10000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്‌മെന്‍റ്. വൈത്തിരി…