‘ഞങ്ങൾക്ക് ഒരു ദൈവാനുഗ്രഹവും വേണ്ട, ക്ഷേത്രങ്ങളില്‍ പോകാറേയില്ല ! പോകേണ്ടത് സ്കൂളിലേക്കാണ്, അവിടെ അറിവ് ലഭിക്കും; ബഹുമാനിക്കേണ്ടത് മാതാപിതാക്കളെയും ഗുരുക്കന്മാരെയും’;13കാരന്റെ വീഡിയോ വീണ്ടും വൈറലാവുന്നു
ഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആവുകയാണ് ഒരു പതിമൂന്നുകാരന്റെ പഴയ വീഡിയോ. ക്ഷേത്രങ്ങളെക്കാള്‍ പ്രധാനം സ്‌കൂളുകളാണെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ എപ്പോഴാണ് ആദ്യമായി പുറത്തുവന്നതെന്ന് വ്യക്തമല്ല. ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്ന് വീഡിയോയില്‍…