നടൻ വിനോദ് തോമസിനെ മുൻപും കാറിൽ അവശനിലയിൽ കണ്ടെത്തിയിരുന്നതായി സെക്യൂരിറ്റി ജീവനക്കാർ
കോട്ടയം: കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസിനെ രണ്ടുമാസം മുൻപും സമാന രീതിയിൽ കാറിനുള്ളിൽ മയങ്ങിയ നിലയിൽ കണ്ടെത്തിയതായി വിവരം. പാമ്പാടിയിലെ ബാറിന്റെ…