Category: Videos

Auto Added by WPeMatico

ജയ് മഹേന്ദ്രന് ശേഷം സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്നു! രസകരമായ പ്രോമോ വീഡിയോ

ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനു ശേഷം സംസ്ഥാന ദേശീയ അവാർഡ് ജേതാവ് രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്തു വന്നിട്ടുണ്ട്. സോണി ലൈവ് ഓ ടി ടി…

വരുത്തിവയ്ക്കുന്ന അപകടം ! യമുനാ നദിയിലെ വിഷപ്പത ‘ഷാമ്പൂ’വാണെന്ന് തെറ്റിദ്ധരിച്ച് മുടി കഴുകി സ്ത്രീ, ആശങ്കപ്പെടുത്തുന്ന വീഡിയോ

ന്യൂഡല്‍ഹി: യമുനാ നദിയില്‍ മലികീരണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം മൂലം നദിയുടെ ഉപരിതലത്തില്‍ വെളുത്ത പതകള്‍ വര്‍ധിക്കുന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ അപകടകരമായ രീതിയില്‍ മനികീരണ തോത് വര്‍ധിക്കുമ്പോഴും ആളുകള്‍ ഇത് ഗൗനിക്കാതെ നദിയില്‍ ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഛാട്ട് പൂജയോടനുബന്ധിച്ച് നിരവധി പേരാണ്…

ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഇടിമിന്നല്‍, നിലത്തേക്ക് വീണ് താരങ്ങള്‍, ഒരാള്‍ക്ക് ദാരുണാന്ത്യം, ഗോള്‍കീപ്പര്‍ക്ക് ഗുരുതര പരിക്ക്‌

ലിമ: പെറുവിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പെറുവിയൻ നഗരമായ ഹുവാങ്കയോയിൽ രണ്ട് പ്രാദേശിക ടീമുകളായ യുവൻ്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്. 🚨🇵🇪LIGHTNING STRIKES…

250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി, പൊലീസില്‍ പരാതി നല്‍കി യുപി സ്വദേശി; ആരാണ് കൊണ്ടുപോയതെന്ന് പൊലീസ്; അതാണ് നിങ്ങള്‍ അന്വേഷിക്കേണ്ടതെന്ന് മറുപടി

ലഖ്‌നൗ: ഉരുളക്കിഴങ്ങുകള്‍ മോഷണം പോയെന്ന് പൊലീസില്‍ പരാതി. ഉടന്‍ തന്നെ പൊലീസ് പരാതിക്കാരന്റെ അടുത്തെത്തി വിശദാംശങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് മോഷണം പോയത് '250 ഗ്രാം' ഉരുളക്കിഴങ്ങാണെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കോട്വാലിയിലെ മന്നപൂര്‍വ പ്രദേശത്താണ് സംഭവം. വിജയ് വര്‍മ എന്നയാളാണ് പരാതിക്കാരന്‍.…

ട്രൂഡോയ്ക്ക് പിന്നിലുള്ള കരങ്ങള്‍ പന്നൂന്റേത് ? കനേഡിയന്‍ പ്രധാനമന്ത്രിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ആശയവിനിമയം നടത്താറുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ സിഖ്‌സ് ഫോർ ജസ്റ്റിസ് തലവൻ; ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെയുള്ള കാനഡയുടെ നീക്കത്തിന് പിന്നിലും ഖാലിസ്ഥാന്‍ അനുകൂല സംഘടന

ഒട്ടാവ: കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ എല്ലാ ചാര ശൃംഖലയെയും കുറിച്ച് തങ്ങള്‍ കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കനേഡിയൻ…

മൂന്ന് സ്ഥാനാര്‍ത്ഥികളും മികച്ചത്, രാഹുല്‍ മാങ്കൂട്ടത്തില്‍ സമരനായകന്‍; സരിന്റെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്‌

തിരുവല്ല: ഉപതിരഞ്ഞെടുപ്പിലെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സരിന്റെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സരിനോട് സംസാരിച്ചിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളും മികച്ചതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സമരനായകനാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല.…

കൈയ്യില്‍ ദേശീയ പതാകയുമായി സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് വിമര്‍ശിച്ച് ബിജെപി, മാപ്പ് പറയണമെന്നും ആവശ്യം

ബെംഗളൂരു: ദേശീയ പതാക കൈയില്‍ പിടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴിച്ചുമാറ്റുന്നതിന്റെ വീഡിയോ വിവാദമാകുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. സിദ്ധരാമയ്യയുടെ ഷൂ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴിച്ചുമാറ്റുന്നതിനിടെ…

ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ ? എലിസബത്തും അമൃതയും  ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും; നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പി.എ; ബാല ക്രൂരനായ മനുഷ്യനെന്ന് കുക്കു എനോല

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പി എ കുക്കു എനോല. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോകളിലൂടെയാണ് കുക്കു ആരോപണം ഉന്നയിച്ചത്. ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ലെന്നും, ക്രൂരനായ മനുഷ്യനാണ് അയാളെന്നും കുക്കു വിമര്‍ശിച്ചു. കുക്കു പങ്കുവച്ച…

പ്രകടനത്തോടെ യോഗസ്ഥലത്തേക്ക് പി.വി. അന്‍വര്‍, നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി; തടിച്ചുകൂടി ജനക്കൂട്ടം, സിപിഎമ്മിന്റെ ഉരുക്കുകോട്ടകള്‍ ഭേദിച്ച് ആയിരങ്ങള്‍ അന്‍വറിനൊപ്പം; കാതോര്‍ത്ത് രാഷ്ട്രീയകേരളം

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ വിശദീകരണയോഗം നിലമ്പൂരിലെ ചന്തക്കുന്നില്‍ ആരംഭിച്ചു. ആയിരക്കണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്. വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.…

കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടം

ആലപ്പുഴ: പുന്നമടയിലെ ഓളങ്ങളെയും, ആയിരക്കണക്കിന് വരുന്ന കാണികളെയും സാക്ഷിയാക്കി കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടമാണിത്. ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമത്തെത്തിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5…