Category: venjaramoodu murder

Auto Added by WPeMatico

‘65 ലക്ഷം കടബാധ്യത അറിയില്ല, അഫാന് പെൺകുട്ടിയുമായി അടുപ്പമുള്ളത് അറിയാം’; റഹീമിന്‍റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ പിതാവ് അബ്ദുൽ റഹീം പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യതയുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന്…

‘8 ജെ’ യിൽ ഇനി ആ പുഞ്ചിരിയില്ല ; അഫ്​സാ​നെ​യോ​ർ​ത്ത് നീറുന്ന നോവിൽ അ​ധ്യ​പി​ക​മാ​രും സ​ഹ​പാ​ഠി​ക​ളും

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഇ​നി​യു​ള്ള​ത്​ 28 നാ​ണ്. ആ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​​ക്ഷേ, അ​ഫ്​​സാ​ൻ വ​രി​ല്ല. സ​ഹോ​ദ​​ര​ന്‍റെ ക്രൂ​ര​ത​ക്കി​ര​യാ​യി ജീ​വ​ൻ പൊ​ലി​ഞ്ഞ കു​രു​ന്നി​നെ​യോ​ർ​ത്ത്​ ക​ണ്ണീ​ര​ണി​യു​ക​യാ​ണ്​ അ​ധ്യ​പി​ക​മാ​രും സ​ഹ​പാ​ഠി​ക​ളും. തി​ങ്ക​ളാ​ഴ്ച…

മൂന്ന് പേരെ കൊന്ന ശേഷം അഫാൻ ബാറിൽ പോയി മദ്യപിച്ചു; വീട്ടിലെത്തി അനിയനേയും കാമുകിയേയും കൊലപ്പെടുത്തി

തിരുവനന്തപുരം: മൂന്ന് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ ബാറിൽ പോയി മദ്യപിച്ചു. വെഞ്ഞാറമൂടിലെ ബാറിലെത്തിയാണ് അഫാൻ മദ്യപിച്ചത്. 10 മിനിറ്റ് സമയം ചെലവഴിച്ചതിന് ശേഷമാണ് ബാറിൽ…

ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; ലഹരി ഉപയോഗം അറിയാൻ പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടകൊലയ്ക്ക് venjaramoodu-mass-murderപിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ…

അഫാൻ പ്രകോപിതനായതിന് പിന്നിൽ ?…. കാമുകിയുമായുള്ള ബന്ധം അംഗീകരിക്കാത്തതോ ; സ്വർണം പണയം വെക്കാൻ നൽകാത്തതോ …വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പല കാരണങ്ങളെന്ന് സൂചന

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പല കാരണങ്ങളെന്ന് സൂചന. കാമുകിയുമായുള്ള അഫാൻ്റെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതും സ്വർണം പണയം വെക്കാൻ ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതുമൊക്കെ പ്രതിയെ പ്രകോപിപ്പിച്ചു എന്നാണ് വിവരം.…

‘സാറെ, ഞാന്‍ 6 പേരെ കൊന്നു’: ഞെട്ടി പോലീസും ; കൂടപ്പിറപ്പിനെ ഉൾപ്പെടെ 5 പേരെ ക്രൂരമായി കൊന്ന പ്രതി സ്റ്റേഷനിൽ എത്തിയത് ഓട്ടോയിൽ #keralanews

കൂടപ്പിറപ്പിനെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷയിലാണു പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നു പുത്തന്‍പാലം വഴി നെടുമങ്ങാട്ടേക്കു പോകുന്ന വഴിയില്‍ പേരുമല ജംക‌‌്ഷനു സമീപത്താണ് അഫാന്റെ…