അർജന്റീനയ്ക്ക് കേരളത്തിലേക്ക് സ്വാഗതം; മത്സരം ഏറ്റെടുത്ത് നടത്താമെന്ന് മന്ത്രി; ഫുട്ബോൾ ട്രയൽസിന് വന്ന പിള്ളേര് ഗ്രൗണ്ടിൽ കേറാതെ ഗേറ്റ് പൂട്ടിയിട്ടത് ഈ കേരളത്തിൽ തന്നെയല്ലേ എന്ന് മന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി…