Category: USA

Auto Added by WPeMatico

ഫോമാ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ ന്യൂജഴ്‌സിയിൽ ഫാ. ഡേവിഡ് ചിറമ്മേൽ ഉത്ഘാടനം ചെയ്തു

ന്യൂജഴ്‌സി: ഫോമായുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിഡ് ചിറമ്മേൽ സെപ്റ്റബർ 13-ാം തിയതി ന്യൂജഴ്‌സിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. ക്യാമ്പയിൻ കോർഡിനേറ്ററും ലിവിഗ് ഡോണറുമായ സുനിതാ അനീഷ് സംഘടിപ്പിച്ച ചടങ്ങിൽ ഫോമാ…

സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് 2023 – സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സെപ്തംബര് 24 നു ഞായറാഴ്ച ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ്’ സിറിയൻ ഓർത്തഡോൿസ് ചർച്ച് ടീം ഒന്നാം സ്ഥാനം…

അതൊരു ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി രാജ്യങ്ങളുടെ യോഗമായിരുന്നു. ഇന്ത്യ-കാനഡ തര്‍ക്കം ചര്‍ച്ചയായില്ല; ജയശങ്കര്‍ ബ്ലിങ്കെന്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് യുഎസ്

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍, ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ചര്‍ച്ചയായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. യുഎന്‍…

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ജീമോൻ റാന്നിഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്…

ഡബ്ലിൻ തപസ്യയുടെ നാടകം ‘ഇസബെൽ’ നവംബർ 26ന്

ഡബ്ലിൻ : അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ കത്തോലിക്കാ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ഇസബെൽ’ അരങ്ങേറുന്നു. ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം…

മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന്  ബ്‌ളാക്ക്‌റോക്കിൽ

ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്‌ളാക്ക്‌റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച് നടക്കുന്നു . സെന്റ് ജോസഫ് എസ് എം സി സി ബ്‌ളാക്ക്‌റോക്ക് കമ്മറ്റിയുടെ…