വിജയ പ്രതീക്ഷയുമായി ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നു
ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (എഫ്‌സിസിഎസ്എ) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി) മത്സരിക്കുന്നു. ഏകദേശം 20000…