Category: USA

Auto Added by WPeMatico

മികച്ച വീഡിയോഗ്രാഫറായി ഐപിസിഐപിസി ൻ എ തിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെഫിലാഡെൽഫിയയിൽ സ്വീകരണം നൽകി

ഫിലാഡൽഫിയ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വീഡിയോഗ്രാഫറായിതിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെ ഫിലഡൽഫിയയിൽ പൗര സ്വീകരണം നൽകി ആദരിച്ചു. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഫിലഡെൽഫിയ യുടെയും അംഗങ്ങൾഅഭിനന്ദനങ്ങൾ…

സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന സനാതന ധർമ്മ പ്രഭാഷണം നവംബർ 4, 5 തിയ്യതികളില്‍

ജയപ്രകാശ് നായര്‍ ന്യൂയോർക്ക്: സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന പ്രസംഗ പരമ്പര നവംബർ 4, 5 (ശനി, ഞായർ) തിയ്യതികളില്‍ വൈകുന്നേരം 4 മണി മുതൽ ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ (26 North Tyson Ave, Floral…

വേൾഡ് മലയാളി കൗൺസിൽ ‘റിഥമിക 2023’ ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ – വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന കലാമാമാങ്കം റിഥമിക 23 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഡാൻസ്,സ്റ്റാൻഡ് അപ്പ് കോമഡി , ലൈവ് വാദ്യമേളങ്ങളുടെ കൂടിയ ഗാനമേള എന്നിവ റിഥമിക 23 യുടെപ്രത്യേകതകൾ ആണ്. ചേർ…

ഒന്നിച്ചുള്ള ഒത്തുചേരൽ ദൈവത്തിൻറെ പ്രസാദകരമായ ജീവിതത്തിൻറെ മഹിമ വെളിപ്പെടുത്തുന്ന അനുഭവമായി തീരണം – ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ

ന്യൂയോർക്ക്: ഇടവകകൾ ഒന്നിച്ചുള്ള ഈ ഒത്തുചേരൽ നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിൻറെ മഹത്വവും ദൈവത്തിൻറെ പ്രസാദകരമായിട്ടുള്ള ജീവിതത്തിൻറെ മഹിമയും വെളിപ്പെടുത്തുന്ന ഒരു അനുഭവമായിത്തീരണം. മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ്…

മിഷൻ ഞായർ ഫണ്ട് റെയിസിംങ്ങ് വ്യത്യസ്തമാക്കി ന്യൂ ജേഴ്‌സിയിലെ കുട്ടികൾ

ന്യൂ ജേഴ്‌സി: മിഷൻ ഞായർ ദിനത്തിൽ ന്യൂ ജേഴ്‌സി ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിച്ച കാർ വാഷിംഗ് ധനസമാഹരണം ഏറെ വ്യത്യസ്‌തമായി. മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഒരുക്കിയ കാർ വാഷിംഗിൽ ചെറിയ ക്‌ളാസ് മുതൽ ഹൈസ്ക്കൂൾ…

അമേരിക്കയിലെ വെടിവെപ്പ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടൺ: അമേരിക്കയിലെ മെയ്നിൽ 18 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ് എന്ന അക്രമിയുടെ മൃതദേഹമാണ് അമേരിക്കൻ ഏജൻസികൾ കണ്ടെടുത്തിരിക്കുന്നത്. ഇയാളുടെ ദേഹത്ത് വെടിയേറ്റ പാടുമുണ്ട്. കൂട്ടക്കൊലയ്ക്ക് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു…

പി .പി. ജെയിംസിനേയും ,വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആദരിച്ചു

ജീമോൻ റാന്നി ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരും 24 ചാനലിന്റെ പ്രവർത്തകരുമായ പി.പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ…

കേരളത്തിൻ്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പുതിയ മാതൃകയുമായി ഹൂസ്റ്റൺ മലയാളികൾ

ഹൂസ്റ്റണ്‍: ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം. ഇതിനായുള്ള രൂപരേഖ ഉടൻ തയ്യാറാക്കും. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സും ഇന്ത്യൻ – അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ്…

ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ ഒക്‌ടോബർ 27 മുതൽ 29 വരെ

മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ പാരിഷ് കൺവൻഷൻ ഒക്‌ടോബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മുൻ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ് പുതുക്കവും…

മല്ലപ്പള്ളി സംഗമം പിക്നിക്കും കുടുംബസംഗമവും ഒക്ടോബർ 28ന്

ജീമോൻ റാന്നി ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ പിക്‌നിക്കും കുടുംബസംഗമവും ഒക്ടോബർ 28 നു ശനിയാഴ്ച രാവിലെ 9.30 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ വച്ച് (4033 Hwy 6, Sugar…