Category: USA

Auto Added by WPeMatico

ഇന്ത്യക്കാരനായ ഡോക്ടറൽ വിദ്യാർത്ഥി അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

വാഷിംഗ്ടൺ : ഇന്ത്യക്കാരനായ ഡോക്ടർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎസിലെ ഒഹിയോയിലാണ് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്.സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ആൻഡ് ഡെവലപ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ…

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ന്

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ…

അമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി

ബാൾട്ടിമോർ: തങ്ങളുടെ സമയവും കഴിവുകളും മറ്റുള്ളവർക്കായി പങ്കുവെക്കണമെന്നും അവരുടെ ജീവിതത്തിൽ ഓരു തിരി വെളിച്ചമായി മാറുവാൻ സാധിക്കണമെന്നും ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്‌പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാമത് വാർഷികാഘോഷങ്ങൾ, ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവക…

ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റൻ അഖിൽ വിജയ് ഡോ. കല ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫ്ലോറിഡ: ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റൻ അഖിൽ വിജയ് ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ഫ്ലോറിഡയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക് മത്നിരിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ഫ്ലോറിഡ കൈരളി ആർട്ട്സ് ക്ലബ് അംഗമായ അഖിൽ വിജയ്…

ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

ജീമോൻ റാന്നി ഹൂസ്റ്റൺ : നവംബർ അഞ്ചാം തീയതി സ്റ്റാഫോര്‍ഡില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയുടെ ശാഖകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചു. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റിപ്പബ്ലിക്കന്‍…

ഒരു വശത്ത് യുദ്ധം, കൂടിക്കാഴ്ചയ്ക്ക് ബൈഡനും ഷി ജിന്‍പിങ്ങും; ഉറ്റുനോക്കി ലോകം

ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും മുഖാമുഖം വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ കൂടിക്കാഴ്ച എത്രമാത്രം സ്വാധീനം…

ഒഐസിസി നാഷണൽ മീഡിയ സെൽ ചെയർമാൻ പി പി ചെറിയാനെ മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ മുനീർ ആദരിച്ചു

ജീമോൻ റാന്നി ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ…

മിഷൻ ലീഗ് ചിക്കാഗോ രൂപതാ വാർഷികത്തിന്  ഒരുക്കങ്ങളായി

ബാൾട്ടിമോർ: നവംബർ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. മേരിലാൻഡ് സംസ്ഥാനത്തുള്ള ബാൾട്ടിമോർ സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. രാവിലെ മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ…

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 10 നും 11 നും ഡാളസിൽ: 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ

ജീമോൻ റാന്നി ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും. നവംബർ 12…

വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം ടാലെന്റ് ഷോ പ്രൗഡോജ്വലമായി

ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ടാലെന്റ് ഷോ വർണ്ണാഭവും പ്രൗഡോജ്വലവുമായി. പമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ ഗ്ലോബൽ വൈസ് പ്രസിഡന്റും, അയർലണ്ട് ചെയർപേഴ്സനുമായ ജീജ ജോയി അധ്യക്ഷത വഹിച്ചു.വനിത ഫോറത്തിന്റെ രൂപീകരണം…

You missed