Category: USA

Auto Added by WPeMatico

യുക്രൈന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് യുഎസ്

യുക്രൈന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് യുഎസ്.യുക്രൈനെ സഹായിക്കുന്നതിനായി ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ട തുക യുഎസ് കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കില്‍ യുക്രൈന്റെ പരാജയത്തിന് യുഎസ് ഉത്തരവാദിയാകുമെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. ഭരണകൂടം ആവശ്യപ്പെട്ട തുക യുക്രൈന്റെ പൊതു ബജറ്റ് പിന്തുണയ്ക്ക് തികച്ചും…

പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് ന്യൂ യോർക്കിൽ നിര്യാതയായി

ന്യൂ യോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ ഇരുപത്തി ആറു വർഷങ്ങൾ ആയി മക്കളോടൊപ്പം ന്യൂ യോർക്കിൽ ആരുന്നു. മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി…

പന്നുവിനെതിരായ ഗൂഢാലോചന; ബൈഡന്റെ ഉപദേഷ്ടാവ് ഇന്ത്യയില്‍, ലക്ഷ്യം നിര്‍ണായക ചര്‍ച്ചകള്‍

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒരു ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തിയെന്ന് വൈറ്റ് ഹൗസ്. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജോണ്‍ ഫിനറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനായി എത്തിയത്. അമേരിക്കന്‍ മണ്ണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത്…

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 2 ന്

മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 2 ന് ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വർണ്ണാഭമായ പരിപാടികൾ കൊണ്ട് കേരള ക്ലബ്ബിന്റെ ഈ…

പുതുപ്പള്ളി ആക്കാംകുന്നേൽ എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കളും മരുമക്കളും: ശാന്തമ്മ ജേക്കബ് – പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം – ഇടിക്കുള…

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 4 ന് വൈകുന്നേരം 7 മണിക്ക്

ഹ്യൂസ്റ്റൺ: നോമിനേഷനുകൾ അവസാന നിമിഷം പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്. രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തെ സംഘടനാ ഇലക്ഷൻ…

മുൻ അമേരിക്കൻ സേറ്റ് സെക്രട്ടറിയും നൊബേൽ ജേതാവുമായ ഹെൻറി കിസിംഗർ അന്തരിച്ചു

മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഹെൻറി കിസിംഗർ (100) അന്തരിച്ചു. കണക്റ്റിക്കട്ടിലെ വസതിയിൽ വച്ചായിരുന്നു കിസിംഗറിന്റെ അന്ത്യം. രണ്ട് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്റി കിസിൻജർ പ്രവർത്തിച്ചിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ സേവനം അമേരിക്കൻ…

ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ

ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഗുപ്തയ്ക്കെതിരായ നിയമനടപടികള്‍ അമേരിക്ക ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ…

ദീപങ്ങളുടെ ആഘോഷം സ്വിൻഡണിൽ വിവിധ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകൾ ചേർന്ന് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

ഭാരതീയതയുടെ പ്രതീകമാണ് ദീപാവലി, ഭാരതത്തിലെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന സംസ്കാരം ലോകമെന്പാടും ആഘോഷമാക്കി മാറ്റിയ വേളയിൽ ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും സംഗീത നിശയും ചേർന്നുള്ള സ്വിണ്ടണിലെ ആഘോഷം അവിസ്മരണീയമായി. സന്തോഷവേളകൾ ആവേശത്തോടെ ആഘോഷമാക്കുന്നവരാണ് പ്രവാസികള്‍. സ്വിന്‍ഡനിലെ ടൌൺ സെന്ററിലുള്ള…

ബേബി മണക്കുന്നേല്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു; പിന്തുണയുമായി മലയാളി സമൂഹം

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: ജന്മം കൊണ്ട മണ്ണിലേക്ക് ഒരിക്കല്‍ കൂടി ഫോമ കണ്‍വന്‍ഷന്‍ തിരിച്ചെത്തിക്കും എന്ന പ്രഖ്യാപനത്തോടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനും യുഎസിലെ പൊതുവേദികളില്‍ നിറസാന്നിദ്ധ്യവുമായ ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2024-2026 ടേമിലേക്കുള്ള…

You missed