Category: USA

Auto Added by WPeMatico

ബൈഡന്റെ പിന്തുണയോടെ സോറോസിന്റെ ധനസഹായ പദ്ധതി’: കൊളറാഡോ കോടതി വിധിയെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

കൊളറാഡോ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് എന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ബൈഡന്റെ പിന്തുണയുള്ള പദ്ധതി’ എന്നാണ് ട്രംപ് കോടതി വിധിയെ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. യുഎസ്…

നീന ഈപ്പൻ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

വാഷിംഗ്ടണ്‍: നേതൃത്വ പാടവവും, പ്രവർത്തനപരിചയവുമുള്ള സംഘടനാ പ്രവർത്തകർക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രവര്‍ത്തിക്കാനുമുള്ള വേദിയായ ഫൊക്കാനയെന്ന ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവർത്തക കൂടി എത്തുന്നു. കൈരളി ഓഫ് ബാൾട്ടിമോർ, മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച് കഴിവു…

സ്വിറ്റസർലണ്ടിന്റെ വശ്യമനോഹാരിതയിൽ ചിത്രീകരിച്ച ക്രിസ്മസ് ഗാനം “സ്നേഹം പിറന്ന രാവ്‌ ” വൈറലാകുന്നു

ലണ്ടൻ: മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം ” എന്ന ഗാനത്തിന്റ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: ഡോണാൾഡ് മാത്യു രചനയും, സംഗീതവും നിർവ്വഹിച്ചു, സ്വിറ്റസർലണ്ട് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി…

‘യുഎസിന്റെയും കാനഡയുടെയും പ്രശ്‌നങ്ങൾ ഒന്നല്ല’: ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളിൽ ജയശങ്കർ

ഖലിസ്ഥാന്‍ വിഷയവുമായി ബന്ധപ്പെട്ട് യുഎസും കാനഡയും ഇന്ത്യയ്‌ക്കെതിരെ ആരോപിച്ചത് വ്യത്യസ്ത വിഷയങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവും തമ്മില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ഇരു രാജ്യങ്ങളും അടുത്തിടെ…

ജേസൺ ദേവസ്യ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് വാഷിംഗ്ടൺ ഡി സി യിൽ നിന്നും ജേസൺ ദേവസ്യ മത്സരിക്കുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫന്റെ വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, മറ്റ് വിദ്യാഭ്യാസ…

ഡാളസ് കേരള അസോസിയേഷൻ വോട്ടർമാർ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്; സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന്‌ പി.പി ചെറിയാൻ

ഡാളസ്: ഇരുപത്തിയെട്ടു വർഷമായി ഒരിക്കൽ പോലും സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ അവസരം ലഭിക്കാതിരുന്ന ഡാളസ് കേരള അസോസിയേഷൻ വോട്ടർമാർ വർധിത ആവേശത്തോടെ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. കക്ഷി രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സമർത്ഥരായ സ്ഥാനാര്ഥികളെയാണ് ഹരിദാസ് തങ്കപ്പനും പ്രദീപ്…

ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ന്യൂയോർക്ക്: ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം 2023 ഡിസംബർ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് വിശ്വനാഥൻ…

പന്നൂനെതിരായ കൊലപാതക ഗൂഢാലോചന: പ്രതിയായ ഇന്ത്യക്കാരനെ കൈമാറാൻ യുഎസ് ശ്രമിക്കുന്നു: ചെക്ക് ഉദ്യോഗസ്ഥൻ

ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയെ കൈമാറാന്‍ യുഎസ് ശ്രമിക്കുന്നുവെന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥന്‍. നിഖില്‍ ഗുപ്തയുടെഅറസ്റ്റും താല്‍ക്കാലിക കസ്റ്റഡിയും ചെക്ക് റിപ്പബ്ലിക്കിലെ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. പന്നൂനെ ലക്ഷ്യമിട്ടുള്ള ‘വാടക…

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ആരംഭം മുതല്‍ തന്നെ ഈജിപ്ത് ആശങ്ക വച്ചുപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീനികളുടെ കടന്നുകയറ്റമുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു ഈജിപ്തിന്റെ ആശങ്ക; അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിന്റെ മുന്നറിയിപ്പ്

ഗാസ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്. പലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താല്‍ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍…

യുഎസില്‍ വീണ്ടും വെടിവെപ്പ്, സര്‍വകലാശാലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; അക്രമിയും മരിച്ചു

യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി പൊലീസ് വെടിവെപ്പിലാണോ അതോ ആത്മഹത്യ ചെയ്തതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.…

You missed