Category: USA

Auto Added by WPeMatico

ഫിലിപ്പോസ് തോമസ് 2024-26 ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ കലാസാംസ്കാരിക സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫിലിപ്പോസ് തോമസ് 2024-26 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരള കൾച്ചറൽ അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന ഫിലിപ്പോസ് തോമസ്, ന്യൂയോർക്ക്…

ലോക മലയാളികൾക്ക് ക്രിസ്തുമസ് – പുതുവത്സരാശംസകളുമായി ഡോ. കല ഷഹി, ജോർജ് പണിക്കർ, രാജൻ സാമുവേൽ ടീം

വാഷിംഗ്ടണ്‍: ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവുമായി 2023 ക്രിസ്തുമസും, 2024 പുതുവത്സരവും മാറട്ടെ എന്ന് ഫൊക്കാന 2023 – 2024 ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഡോ. കല ഷഹി ടീം ആശംസിച്ചു. നമ്മെ ഉപദ്രവിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കഴിയുമ്പോഴാണ് മാനുഷിക…

യുഎസിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി ഇന്ത്യക്കാരിയായ അമ്മ; അറസ്റ്റ്

നോർത്ത് കരോലിന: അമേരിക്കയിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോൾ റൂമിലേക്കെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…

ചാക്കോ മാത്യു ഫസ്റ്റ് കോളനി ഷുഗർലാന്റിലെ ലെയ്ക്സ് ഓഫ് എഡ്ജ് വാട്ടറിന്റെ പ്രതിനിധി

ജീമോൻ റാന്നി ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനകളിലൊന്നും ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനുമായ ഹൂസ്റ്റണിലെ ഷുഗർലാൻഡ് ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷറെ (FCCSA) ലേയ്ക്ക്സ് ഓഫ് എഡ്‌ജ്‌ വാട്ടർ സബ് ഡിവിഷൻ…

ഡബ്ലിൻ സീറോ മലബാർ സഭയിൽ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ  പൂർത്തിയായി

ഡബ്ലിൻ : ലോകരക്ഷകൻ്റെ പിറവിയുടെ ഓർമ്മ പുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ ഡബ്ലിൻ സീറോ മലബാർ സഭയിൽ പൂർത്തിയായി. ഇരുപത്തിയഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും, ഉപവി പ്രവർത്തനങ്ങൾക്കും ശേഷം ക്രിസ്തുമസിനായി ഒരുങ്ങുന്ന വിശ്വസികൾക്ക് ഡബ്ലിനിലെ ഒട്ടുമിക്ക കുർബാന സെൻ്ററുകളിലും വി. കുമ്പസാരത്തിനുള്ള സൗകര്യം…

സന്തോഷ് ഐപ്പ് ഫൊക്കാന 2024-26-ലെ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024-26 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് ടെക്സസില്‍ നിന്നുള്ള സന്തോഷ് ഐപ്പ് മത്സരിക്കുന്നു. ഫ്രണ്ട്സ് ഓഫ് പെയർലാന്റ്…

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാനികളുടെ ആക്രമണം, ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ

ഹിന്ദു ക്ഷേത്രത്തിനു നേരേ വീണ്ടും ഖാലിസ്ഥാനികളുടെ ആക്രമണം. അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെയാണ് ഖാലിസ്ഥാനികളുടെ ആക്രമണമുണ്ടായത്. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലാണ് ഖാലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള സ്വാമിനാരായണ്‍ മന്ദിര്‍ വസ്ന സന്‍സ്തയില്‍ ഖലിസ്ഥാനികള്‍ ലക്ഷ്യമിട്ടതായാണ് വിവരം. അമേരിക്കയിലെ അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷനാണ് ആക്രമണത്തിന്റെ…

ഫൊക്കാന അന്തരാഷ്ട്ര കൺ‌വന്‍ഷന്‍; രജിസ്ട്രേഷൻ ആരംഭിച്ചു

വാഷിംഗ്ടണ്‍ ഡിസി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ നടക്കാനിരിക്കുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷനിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഫൊക്കാന…

അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ സർവ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക്‌ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് എന്ന സംഘടന. ഇതിനായി ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി ഈ…

ചില സംഭവങ്ങള്‍ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയില്ല. പന്നൂന്‍ വധശ്രമക്കേസ്: ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മോദി വ്യക്തമാക്കി. ചില സംഭവങ്ങള്‍ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍…