Category: USA

Auto Added by WPeMatico

ഐസിഇസിഎച്ച് ക്രിസ്തുമസ് ആഘോഷവും കരോൾ ഗാന മത്സരവും ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന 42 മത് ക്രിസ്തുമസ് ആഘോഷവും 2 മത് ക്രിസ്തുമസ് കരോൾ ഗാന മത്സരവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഈ വര്ഷത്തെ ആഘോഷ പരിപാടികൾ ജനുവരി 1 നു…

വിഘടന രാഷ്ട്രീയം കേരളമണ്ണിൽ നിന്നും പറിച്ച് അമേരിക്കയിൽ നടരുത് – ഐഒസി യുഎസ്എ കേരള ചാപ്റ്റര്‍

വാഷിംഗ്ടണ്‍: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമേരിക്കൻ മുഖമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ വിഘടന വാദത്തിന്‍റെ വിത്തുകൾ വിതറി വികലമാക്കുവാൻ ഏതാനും ചിലർ കച്ചകെട്ടിയിറങ്ങിയതായി വാർത്താ മാധ്യമങ്ങളി ൽനിന്നും അറിയുന്നു. രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്ത ഗൾഫ് രാജ്യങ്ങൾക്കുവേണ്ടി രൂപംകൊടുത്ത കൾച്ചറൽ കോൺഗ്രസ്‌ എന്ന…

വിമാനത്തിന്റെ വാതില്‍ ഇളകി തെറിച്ച സംഭവം ; ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്പ്പിച്ച് അമേരിക്ക

പോര്‍ട്ട്‌ലാന്റ്: ആകാശമദ്ധ്യേ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നുപോയതിന്റെ പശ്ചാത്തലത്തില്‍ 171 ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്പ്പിച്ച് അമേരിക്കന്‍ വ്യോമയാന ഏജന്‍സി. പരിശോധനകളുടെ ഭാഗമായാണ് നടപടി. 60 സര്‍വീസുകളാണ് ഈ തീരുമാനം മൂലം റദ്ദായത്. ബോയിങ് 737…

അലക്‌സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: പ്രമുഖ സാംസ്കാരിക നേതാവ് അലക്‌സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ സെക്രട്ടറി ആയും, ജോയിന്റ്…

ക്രിസ്തുമസിൽ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ മിഷൻ ലീഗ് കുട്ടികൾ ക്രിസ്തുമസ് വ്യത്യസ്ത അനുഭവമാക്കി മാറ്റി. മാതാവിന്റെ തിരുനാൾ ദിവസം ദേവാലയത്തിൽ കുട്ടികൾ വിവിധ സമ്മാനങ്ങൾ കാഴ്ചയായി സമർപ്പിക്കുകയും ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തുമസ് ട്രീയിൽ ആ സമ്മാനങ്ങൾ ഒരുക്കുകയും…

കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ർ​​​വാഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ക്ലോ​​​ഡീ​​​ൻ ഗേ ഗേ രാജിവച്ചു; രാജി വ്യ​​​ക്തി​​​പ​​​ര​​​വും വം​​​ശീ​​​യ​​വുമാ​​​യ അ​​​ധി​​​ക്ഷേ​​​പ​​​ത്തെ തുടർന്ന്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ർ​​​വാഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ക്ലോ​​​ഡീ​​​ൻ ഗേ ​​​കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ചു. ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ ഉ​​​യ​​​രു​​​ന്ന യ​​​ഹൂ​​​ദവി​​​രു​​​ദ്ധ​​​ത നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക്ലോ​​​ഡീ​​​നെ​​​തി​​​രേ കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​ത്. വ്യ​​​ക്തി​​​പ​​​ര​​​വും വം​​​ശീ​​​യ​​വുമാ​​​യ അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം : ഫാ.ഡോ  ഐസക് ബി. പ്രകാശ്  പ്രസിഡണ്ട്

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ചർച്ചസ് ഓഫ് ഹുസ്റ്റൺ (ഐസിഇസിഎച്ച്‌) 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെതെരഞ്ഞെടുത്തു. ഡിസംബർ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ] ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട്…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി നിലവില്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മറ്റ് ഭാരവാഹികളായി, ജോജോ കൊട്ടാരക്കര (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), മൊയ്തീന്‍ പുത്തന്‍‌ചിറ…

ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2024-ലെ സാരഥികൾ

മിഷിഗൺ: ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2024-ലെ ഭാരവാഹികളായി ആശ മനോഹരൻ (പ്രസിഡന്റ്), പ്രീതി പ്രേംകുമാർ (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), ജോളി ദാനിയേൽ (വൈസ് പ്രസിഡന്റ്), ഗൗതം ത്യാഗരാജൻ (ജോയിൻറ് സെക്രട്ടറി), സുജിത് നായർ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്ലബ്ബ്…

വീണ്ടും തിരിച്ചടി: ട്രംപിനെ സ്റ്റേറ്റ് ബാലറ്റിൽ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനം

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റില്‍ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനമായ മെയ്ന്‍. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റലിനു നേരെ…