കൊടുംശൈത്യത്തിൽ അമേരിക്കയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുന്നു; ശൈത്യം ബാധിച്ചത് 60 ദശലക്ഷം ജനങ്ങളെ, മരണം 60 ആയി
ന്യൂയോർക്ക്: യുഎസിൽ ജനജീവിതം ദുസ്സഹമാക്കി കൊടുംശൈത്യം. ആർട്ടിക് കാലാവസ്ഥ ശനിയാഴ്ച യുഎസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കൂടുതൽ ദുരിതം വിതച്ചു. ശൈത്യത്തെ തുടർന്ന് 60 മരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഈവർഷം ജനുവരിയിലെ രണ്ടാഴ്ച തന്നെ…